News

കോയമ്പത്തൂരോ കന്യാകുമാരിയോ ? 2024 ലെ തിരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യ കണ്ണുവെച്ച് നരേന്ദ്ര മോദി

അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ് നാട്ടിൽ നിന്ന് മത്സരിച്ചേക്കും. ഇക്കാര്യം നരേന്ദ്ര മോദി പരിഗണിക്കുന്നതായുള്ള  ചർച്ചകൾ സജീവമായി. നിലവിലെ സീറ്റായ ഉത്തർപ്രദേശിലെ വാരാണസിക്കു പുറമെ തമിഴ്നാട്ടിൽ...

കെ സുരേന്ദ്രൻ ബി ജെ പി അധ്യക്ഷ സ്ഥാനത്ത് തുടരും

കെ സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തുടരും. ലോക്‌സഭാ തെരെഞ്ഞെടുപ്പ് വരെ നേതൃത്വത്തിൽ തുടരാനാണ് കേന്ദ്ര നേതൃത്വത്തിൻ്റെ നിർദേശം. ഈ മാസം പാർട്ടി സംസ്ഥാന അധ്യക്ഷന്മാരുടെ യോഗം വിളിച്ചതിൽ സുരേന്ദ്രൻ പങ്കെടുക്കും.സംസ്ഥാന...

അയോഗ്യത തുടരും, രാഹുൽ ഗാന്ധിയുടെ അപ്പീൽ ഗുജറാത്ത് ഹൈക്കോടതി തള്ളി

മോദി സമുദായത്തെ അപമാനിച്ചെന്ന കേസിൽ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ അപ്പീൽ ഗുജറാത്ത് ഹൈക്കോടതി തള്ളി. രാഹുലിന്റെ അയോഗ്യത തുടരും. രാഹുൽ കുറ്റക്കാരനെന്ന വിധി ഉചിതമാണ്. ശിക്ഷാവിധിയിൽ തെറ്റില്ല. മാത്രമല്ല ഇതിൽ...

മലിനജലം വഴി പകരുന്ന അപൂർവ്വ അമീബിയ രോഗം, സംസ്ഥാനത്ത് 15 കാരൻ മരിച്ചു

അപൂർവ്വ രോഗമായ അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് രോഗം സ്ഥിരീകരിച്ച വിദ്യാർഥി മരിച്ചു. ആലപ്പുഴ പാണാവള്ളിയിലെ 15കാരനാണ് മരിച്ചത്. പ്രൈമറി അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് രോഗം കഴിഞ്ഞ ദിവസമാണ് 15 വയസ്സ് പ്രായമുള്ള കുട്ടിക്ക്...

ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു

മലയാളത്തിന്റെ വരപ്രസാദം ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു. വരയുടെ പരമശിവൻ എന്നു വികെഎൻ വിശേഷിപ്പിച്ച കരുവാട്ടുമനയ്ക്കൽ വാസുദേവൻ നമ്പൂതിരിയ്ക്ക് 98 വയസ്സായിരുന്നു.കരിക്കട്ടയിൽ തുടങ്ങി1925 ൽ പൊന്നാനി കരുവാട്ടില്ലത്താണ് ജനനം. അച്ഛൻ...

Popular

spot_imgspot_img