News

ഇസ്രയേൽ പലസ്തീൻ യുദ്ധം ഇന്ത്യയുടെ സമുദ്രാതിർത്തിയിലേക്കും, ആക്രമിക്കപ്പെട്ട കപ്പൽ തീരത്ത് എത്തിച്ചു, അറബിക്കടലിൽ ജാഗ്രത

അറബിക്കടലില്‍ വെച്ച് അക്രമിക്കപ്പെട്ട ചരക്കുകപ്പല്‍ കോസ്റ്റ് ഗാർഡ് അകമ്പടിയോടെ മുംബൈ തീരത്ത് എത്തിച്ചു. ഇന്ത്യന്‍ തീരത്ത് 400 കിലോമീറ്റര്‍ അകലെ വെച്ച് ഡ്രോണ്‍ ആക്രമണം നേരിട്ട എം.വി. ചെം പ്ലൂട്ടോ എന്ന കപ്പൽ...

ആദിത്യ എൽ വൺ വിജയ ലക്ഷ്യത്തിലേക്ക്, സൂര്യൻ്റെ സാധ്യമായ ഏറ്റവും അടുത്ത ഭ്രമണ മേഖല ലക്ഷ്യം

ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എല്‍ വണ്‍ സൂര്യനോട് ഏറ്റവും അടുത്തായി കണക്കാക്കപ്പെടുന്ന ലഗ്രാഞ്ച് പോയിന്റിനു ചുറ്റുമുള്ള ഭ്രമണപഥത്തിലേക്ക്. സൂര്യനിൽ നിന്നും സാധ്യമായ ഈ അകലത്തിലേക്ക് കടക്കാനുള്ള ഹാലോ ഓര്‍ബിറ്റ് ഇന്‍സെര്‍ഷന് മുമ്പായുള്ള...

വിചാരധാര വായിക്കൂ… പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്ത ബിഷപ്പുമാരോട് ബിനോയ് വിശ്വം

പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കിയ ക്രിസ്മസ് വിരുന്നില്‍ ക്രൈസ്തവ മതപുരോഹിതരുടെ മത്സല നിര. എങ്കിൽ നിങ്ങൾ വിചാരധാരവായിക്കൂ എന്ന് സി.പി.ഐ. സംസ്ഥാന ആക്ടിങ് സെക്രട്ടറി ബിനോയ് വിശ്വം ഓർമ്മപ്പെടുത്തി. എം.എസ്. ഗോള്‍വാള്‍ക്കറുടെ വിചാരധാരയിലെ 'ആഭ്യന്തര...

പിതാവ് ഉറക്കമുണർന്നില്ല മകൻ അറസ്റ്റിൽ, കൊലപാതകം എന്ന് കണ്ടെത്തി പൊലീസ്

 പൊന്നിയാകുറുശ്ശി കാരയില്‍ ഉണ്ണിക്കൃഷ്ണന്റെ (53) മരണം കൊലപാതകമെന്ന് പൊലീസ് കണ്ടെത്തി. മകന്‍ വിനോദിനെ (27) പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞ 18-ന് ഉണ്ണിക്കൃഷ്ണന്‍ ഉറക്കമുണരാത്തതിനെത്തുടര്‍ന്ന് ഭാര്യയും മറ്റൊരു മകനായ പ്രദീപും ചേര്‍ന്ന് പെരിന്തല്‍മണ്ണ ജില്ലാ...

വയനാട്ടിൽ വീണ്ടും കടുവ ഭീതി, തൊഴുത്തിൽ കയറി പശുക്കിടാവിനെ കൊന്നു, തിന്നാനായി അടുത്ത ദിവസവും എത്തി

സുൽത്താൻ ബത്തേരിക്കടുത്ത് സിസിയിൽ തൊഴുത്തിൽ കയറി കിടാവിനെ പിടിച്ച കടുവ ഇന്നലെ രാത്രി വീണ്ടും എത്തി. കഴിഞ്ഞ ദിവസം രാത്രി ഞാറക്കാട്ടിൽ സുരേന്ദ്രന്‍റെ പശുത്തൊഴുത്തിലെത്തിയ കടുവ പശുക്കിടാവിനെ കൊന്ന് പാതി ഭക്ഷിച്ചിരുന്നു. കൊന്നിട്ട...

Popular

spot_imgspot_img