News
“കൈതോലപ്പായയിൽ പൊതിഞ്ഞ് രണ്ട് കോടി മുപ്പത്തിഅയ്യായിരം രൂപ” സിപിഎമ്മിനെതിരെ മുൻ ദേശാഭിമാനി പത്രാധിപ സമിതി അംഗം
കൈതോലപ്പായയിൽ പൊതിഞ്ഞ് രണ്ട് കോടി മുപ്പത്തിഅയ്യായിരം രൂപ (2,00,35,000) രൂപ ഉന്നത സിപിഎം നേതാവ് കൈപ്പറ്റിയെന്ന് ദേശാഭിമാനി മുൻ പത്രാധിപസമിതി അംഗം ജി ശക്തിധരൻ. ഫെയ്സ്ബുക്ക് സൈബർ ആക്രമകാരികൾക്ക് എതിരെ മുന്നറിയിപ്പ് എന്നു...
News
കോടതിയിൽ കാണാം എന്ന വെല്ലുവിളി ആവർത്തിച്ച് ബ്രിജ് ഭൂഷൻ, കോടതിയിൽ വിശ്വാസമർപ്പിച്ച് നിസ്സഹായമായി ഗുസ്തി താരങ്ങളും
ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്ഭൂഷണെതിരെയുള്ള പോരാട്ടം കോടതിയിൽ തുടരുമെന്ന് സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾ. കേന്ദ്രവുമായി നടത്തിയ ചർച്ചയിൽ നൽകിയ ഉറപ്പുകളിൽ പുരോഗതി കാണുന്നതിനാൽ തെരുവിലുള്ള സമരം അവസാനിപ്പിച്ചുവെന്ന്...
News
കേരളം പൊലീസ് രാജോ, പത്രപ്രവർത്തക യൂണിയൻ മാർച്ചിൽ പ്രതിഷേധം ഇരമ്പി
മാധ്യമപ്രവർത്തകർക്കെതിരെ പൊലീസ് എടുത്ത കള്ളക്കേസുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) നേതൃത്വത്തിൽ മാധ്യമപ്രവർത്തകർ സെക്രട്ടറിയേറ്റ് മാർച്ച് നടത്തി. പാളയം രക്തസാക്ഷിമണ്ഡപത്തിൽ നിന്നും ആരംഭിച്ച മാർച്ചിൽ കേരളത്തിലെ വിവിധ മേഖലകളിൽ നിന്നുള്ള മാധ്യമ...
News
ഭീകരവാദത്തിലേക്ക് കൂടുതൽ പേർ എത്തുന്നത് കേരളത്തിൽ നിന്നെന്ന് ബി ജെ പി ദേശീയ അധ്യക്ഷൻ
ഭീകരവാദത്തിലേക്ക് ആകർഷിക്കപ്പെടുന്നവരിൽ കൂടുതലും കേരളത്തിൽ നിന്നാണെന്ന് ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ. ദൈവത്തിൻ്റെ സ്വന്തം നാട് അഴിമതിയുടെ സ്വന്തം നാടായി മാറിയതായി, എഐ ക്യാമറ – സർവകലാശാല...
News
രാജ്യവ്യാപക പ്രക്ഷോഭത്തിന് പ്രതിപക്ഷ ഐക്യം തേടി സി പി എം
പ്രതിപക്ഷ ഐക്യത്തിന് നിർദേശങ്ങൾ മുന്നോട്ട് വെച്ചതായി സിപിഐഎം പൊളിറ്റ് ബ്യൂറോ. ദേശീയ തലത്തിൽ പ്രതിപക്ഷ പാർട്ടികൾ സംയുക്തമായി സമരം സംഘടിപ്പിക്കണം. തമ്മിൽ സഹകരിച്ച് പ്രവർത്തിക്കണമെന്നാണ് തീരുമാനം. ഇക്കാര്യം പട്ന യോഗത്തിൽ നിർദേശിച്ചതായും സി...

