News

ജവാൻ പ്രീമിയവും അര ലിറ്ററും വരുന്നു, അവസാനം കച്ചവടം തിരിച്ചറിഞ്ഞ് സർക്കാർ

സർക്കാർ ഉടമസ്ഥതയിലുള്ള ജവാന്‍ മദ്യത്തിന്റെ ഉത്പാദനം അടുത്തയാഴ്ച മുതല്‍ വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ഉത്പാദന ലൈനുകളുടെ എണ്ണം നാലില്‍ നിന്ന് ആറാക്കി ഉയര്‍ത്തിയതോടെയാണ് കൂടുതല്‍ മദ്യ ഉത്പാദനത്തിന് വഴി തുറന്നത്. ഇപ്പോള്‍ വിപണിയിലുള്ള ജവാന്‍...

പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ 20 സീറ്റും യുഡിഎഫ് നേടും; വിഡി സതീശൻ.

2024 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ 20 സീറ്റും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിജയിച്ചാൽ അതിന്റെ ക്രെഡിറ്റ് എല്ലാവർക്കുമായിരിക്കും. തോറ്റാൽ മുഴുവൻ ഉത്തരവാദിത്വവും ഞാനേറ്റെടുക്കുമെന്നും വിഡി സതീശൻ തുറന്ന് പ്രഖ്യാപിച്ചു....

സ്വർണ്ണകടത്തുകാരെക്കാൾ വലിയ മാഫിയ ഉദ്യോഗസ്ഥ തലത്തിൽ, കമ്മീഷന് വേണ്ടി തമ്മിൽ തെറ്റിയതോടെ അറസ്റ്റിലായി

തിരുവന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റിലായതോടെ ഉദ്യോഗസ്ഥ തലത്തിലെ മാഫിയ ബന്ധങ്ങൾ മറനീക്കി. കാലങ്ങളായി കള്ളക്കടത്തുകാരെ സഹായിക്കുന്നത് കളങ്കിതരായ ഉദ്യോഗസ്ഥര്‍ തന്നെയാണ്. ഇവരറിയാതെ കടത്ത് നടക്കില്ല. എന്നാൽ കടത്തിനെ കുറിച്ച്...

രണ്ടു ദിവസത്തിനകം കാലവർഷം സജീവമാവും

ഞായറഴ്ച്ചയോടെ സംസ്ഥാനത്ത് കാലവർഷം സജീവമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. ഞായർ മുതൽ ചൊവ്വ വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ( monsoon strengthen by sunday says IMD...

ബസുകളുടെ വേഗപരിധി വർധിപ്പിച്ചതിന് പിന്നാലെ കൂട്ടിയിടി, 40 പേർക്ക് പരുക്ക്, രണ്ടു പേർ ഗുരുതരാവസ്ഥയിൽ

സ്വകാര്യ ബസുകൾക്ക് നിലവിലുള്ളതിന് പുറമെ ഇരുപത് കിലോ മീറ്റർ വരെ അധികം വേഗം അനുവദിച്ച സർക്കാർ നടപടിക്ക് പിന്നാലെ ഷൊർണൂർ കൂനത്തറയിൽ രണ്ട് സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. നിരവധി പേര്‍ക്ക്...

Popular

spot_imgspot_img