News

തമിഴ് ഹാസ്യ നടൻ ബോണ്ട മണി അന്തരിച്ചു

പ്രമുഖ തമിഴ് ഹാസ്യ നടൻ ബോണ്ട മണി (60) അന്തരിച്ചു. ശ്രീലങ്കയിലെ മാന്നാർ ജില്ല സ്വദേശിയാണ് ബോണ്ട മണി. 1991ൽ ഭാഗ്യരാജ് സംവിധാനം ചെയ്ത 'പൗനു പൗനു താൻ' എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ...

പ്രതിഷേധങ്ങളിൽ മാനം പോയി, ബ്രിജ്ഭൂഷൻ ബിനാമി കമ്മിറ്റി സർക്കാർ പിരിച്ചു വിട്ടു

ലൈംഗിക പീഡന കേസിൽ കുറ്റാരോപിതനായ ബി.ജെ.പി. എം.പിയും ഗുസ്തിഫെഡറേഷൻ മുന്‍ അധ്യക്ഷനുമായ ബ്രിജ്ഭൂഷണല്‍ ശരണ്‍ സിങ്ങിൻ്റെ നേതൃത്വത്തിലുള്ള ബിനാമി കമ്മിറ്റി പിരിച്ചു വിട്ടു. കൂട്ടാളി സഞ്ജയ് സിങ്ങിന്റെ നേതൃത്വത്തിൽ പുതുതായി അധികാരം പിടിച്ച...

കോൺഗ്രസ് മാർച്ചിനിടെ സംഘർഷം, ജലപീരങ്കി; കെ സുധാകരൻ ആശുപത്രിയിൽ, വി ഡി സതീശൻ പ്രസംഗം പാതിവഴി നിർത്തി

പ്രതിഷേധങ്ങള്‍ക്ക് നേരെയുള്ള പൊലീസ് അതിക്രമത്തിനെതിരെ കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഡിജിപി ഓഫീസിലേക്കുള്ള മാര്‍ച്ചില്‍ സംഘര്‍ഷം. മാർച്ചിനിടെ നവകേരള സദസിന്‍റെ ബാനറുകൾ കോണ്‍ഗ്രസ് പ്രവർത്തകർ വ്യാപകമായി നശിപ്പിച്ചു. പൊലീസിന് നേരെ കല്ലെറുമുണ്ടായി.പ്രവർത്തകർ അക്രമാസക്തരായതോടെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കിയും കണ്ണീർ...

“പ്രതിപക്ഷ നേതാവിൻ്റെ കസേരയിലെ സീറ്റ് ബുക്കിങ് ടവൽ” – വി ഡി സതീശൻ്റെ ‘മൂക്കാതെ പഴുത്ത’ പ്രയോഗത്തിനെതിരെ മന്ത്രി റിയാസ്

പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ പരിഹാസവുമായി മന്ത്രി മുഹമ്മദ് റിയാസ്. സതീശൻ താൻപ്രമാണിത്തത്തിൻ്റെ ആൾരൂപമാണെന്ന് വിമർശിച്ചു. സതീശൻ പറവൂരിന് പുറത്ത്‌ ലോകം കണ്ടത് പ്രതിപക്ഷ നേതാവായ ശേഷമാണ്. അടുത്ത പ്രതിപക്ഷ നേതാവിനുള്ള സീറ്റ്...

രാഷ്ട്രീയ പാർട്ടികളിൽ ഊർജം പകർന്ന് നവകേരള യാത്രയ്ക് ഇന്ന് സമാപനം

മുഖ്യമന്ത്രിയും മന്ത്രിമാരും നയിക്കുന്ന നവകേരള സദസ്സിന് ഇന്ന് സമാപനം. വൈകിട്ട് തിരുവനന്തപുരം വട്ടിയൂർക്കാവിലാണ് സമാപന പരിപാടികൾ. നവ കേരള സദസിനെതിരായ പ്രതിഷേധങ്ങളെ അടിച്ചമർത്താൻ നീക്കമെന്ന് ആരോപിച്ച് കോൺഗ്രസ് ഇന്ന് ഡിജിപി ഓഫീസിലേക്ക് മാർച്ച്...

Popular

spot_imgspot_img