News

ഹെവി വാഹനങ്ങൾക്കും സീറ്റ് ബെൽറ്റ് നിർബന്ധം, സെപ്റ്റംബർ മുതൽ പിഴ ഈടാക്കും

 സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഹെവി വാഹനങ്ങള്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ബസുകള്‍ ഉള്‍പ്പെടെയുള്ള ഹെവി വാഹനങ്ങളില്‍ ഡ്രൈവര്‍ക്കും ഡ്രൈവറോടൊപ്പമുള്ള ക്യാബിനില്‍ ഇരിക്കുന്ന വ്യക്തിക്കുമായിരിക്കും സീറ്റ് ബെല്‍റ്റ് ബാധകമാകുകയെന്ന്...

500 രൂപ നോട്ടുകൾ പിൻവലിക്കുന്നതായി പ്രചാരണം, വാർത്ത നിഷേധിച്ച് ആർ ബി ഐ ഗവർണർ

രാജ്യത്ത് 500 രൂപ നോട്ടുകൾ പിൻവലിക്കാൻ പദ്ധതിയില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. 500 രൂപ പിൻവലിച്ച് പകരം 1000 രൂപ നോട്ടുകൾ വീണ്ടും അവതരിപ്പിക്കുമെന്നുള്ള പ്രചാരണം...

“രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചുള്ള തട്ടിപ്പുകൾ പറയാൻ പോലും ഭയം, പണി പാലും വെള്ളത്തിലും കിട്ടും” വിദ്യ വിഷയത്തിൽ തുറന്നു പറഞ്ഞ് ഇന്ദു മേനോൻ

കെ വിദ്യ ഉള്‍പ്പെട്ട വ്യാജ രേഖ കേസില്‍ പ്രതികരണവുമായി എഴുത്തുകാരി ഇന്ദു മേനോന്‍. അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ രാഷ്ട്രീയ പകപോക്കലുകളുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് അവർ വെളിപ്പെടുത്തുന്നത്.കെ വിദ്യ വിഷയത്തില്‍ എന്തിന് വിമര്‍ശിക്കണമെന്നും ഇത്തരം കുറ്റക്കാര്‍ക്ക്...

സ്വാശ്രയ കോളിജുകളിൽ വിദ്യാർഥി പരാതി പരിഹാര സെൽ നിയമമാക്കും -മന്ത്രി

കോട്ടയം അമൽ ജ്യോതി എഞ്ചിനീയറിങ് കോളേജിൽ ശ്രദ്ധയെന്ന വിദ്യാർത്ഥിനി ജീവനൊടുക്കിയ കേസിൻ്റെ പശ്ചാത്തലത്തിൽ സ്വാശ്രയ കോളേജുകളിൽ വിദ്യാർത്ഥി പരാതി പരിഹാര സെൽ രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു. സെല്ലിൽ നിന്ന് നീതി ലഭിച്ചില്ലെങ്കിൽ സർവകലാശാലയിൽ...

‘എൻ്റെ വിദ്യാ’…. പ്രതിയെ കണ്ടെത്താനാവാതെ പൊലീസ്, വ്യാജ രേഖ കേസിൽ മെല്ലെ പോക്ക്

എസ്എഫ്ഐ മുൻ നേതാവ് കെ വിദ്യ പ്രതിയായ വ്യാജരേഖ കേസിൽ പൊലീസ് മെല്ലെ പോക്ക്. എഫ്ഐആർ രജിസ്റ്റർ ചെയ്ത് മൂന്ന് ദിവസം കഴിഞ്ഞിട്ടും വിദ്യ എവിടെയെന്ന് വ്യക്തത വരുത്താൻ പൊലീസിനായിട്ടില്ല. വ്യാജരേഖയുടെ ഒറിജിനൽ...

Popular

spot_imgspot_img