News

കോൺഗ്രസ് ബ്ലോക് കമ്മിറ്റി പ്രസിഡൻ്റുമാരെ പ്രഖ്യാപിച്ചു, ആദ്യ പട്ടികയിൽ 230 പേർ

സംസ്ഥാനത്തെ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു.11 ജില്ലകളിലെ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരെ ആണ് പ്രഖ്യാപിച്ചത്.കണ്ണൂര്‍, കാസര്‍ഗോഡ്, കൊല്ലം, കോഴിക്കോട്, പാലക്കാട്, പത്തനംതിട്ട, തൃശൂര്‍, വയനാട്, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലെ ബ്ലോക്ക്...

മക്കൾക്ക് ഭാരമാവാനില്ല, കോഴിക്കോട് ഡോക്ടർ ദമ്പതിമാർ ജീവനൊടുക്കി

കോഴിക്കോട് മലാപറമ്പിൽ ദമ്പതികൾ ആത്മഹത്യാ കുറിപ്പെഴുതിവെച്ച് ജീവനൊടുക്കി. ഡോക്ടർ രാം മനോഹറിനെയും ഭാര്യയെയുമാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.മകൾക്കും മരുമകനും ഭാരമാകാൻ ആഗ്രഹിക്കുന്നില്ലെന്നാണ് ആത്മഹത്യാ കുറിപ്പിൽ പറയുന്നത്. ഇരുവരും നിത്യ രോഗികളായിരുന്നു....

ഒഡിഷയിലേത് റെയിൽവേ ദുരന്തങ്ങളിൽ ഏറ്റവും വലിയ കൂട്ടിയിടി, 238 മരണം, അവയവങ്ങൾ നഷ്ടമായും ഉപജീവന വഴിയടഞ്ഞും നിരവധി പേർ

 ഒഡിഷയിലെ ബാലസോറിൽ പാളം തെറ്റി മറിഞ്ഞ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 238 പേരുടെ മരണം സ്ഥിരീകരിച്ചു. ആയിരത്തിലധികം പേർക്ക് പരിക്കേറ്റു. അപകടം നടന്ന് പതിനഞ്ച് മണിക്കൂറിന് ശേഷവും സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. മനുഷ്യ ശരീരവും...

ഒഡിഷയിൽ പാളം തെറ്റി മറിഞ്ഞ ട്രെയിനിന് മുകളിൽ എതിരെ വന്ന വണ്ടി ഇടിച്ചു; 400 ഓളം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരുന്നു

ഒഡിഷയിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 70 ൽ അധികം പേർ മരണപ്പെട്ടു. ​രക്ഷാപ്രവർത്തനം നടന്നു കൊണ്ടിരിക്കുകയാണ്. 400 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് ഏറ്റവുമൊടുവിൽ ലഭിച്ച വിവരം. ഒഡീഷയിലെ ബാലസോറിലാണ് ദുരന്തം.  ഷാലിമാറില്‍ നിന്ന് (കൊല്‍ക്കത്ത)-ചെന്നൈ...

എക്സിക്യൂട്ടീവ് എക്സ്പ്രസിൽ തീയിട്ടത് കസ്റ്റഡിയിലുള്ള പ്രതി തന്നെ, സ്ഥിരീകരിച്ച് പൊലീസ്

 കണ്ണൂരിൽ ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടിവ് ട്രെയിനിൽ തീ വെച്ചത് പൊലീസ് കസ്റ്റഡിയിലുള്ള പ്രതി തന്നെയെന്ന് പൊലീസ്. നാൽപ്പത് വയസ് പ്രായമുള്ള പ്രസൂൺ ജിത് സിക്ദർ എന്ന ബംഗാൾ സ്വദേശിയാണ് കൃത്യം നടത്തിയതെന്ന് ഉത്തര മേഖല...

Popular

spot_imgspot_img