News

ബീച്ചിൽ വ്യത്യസ്ത മതവിഭാഗത്തിലുള്ള കുട്ടികൾ ഒന്നിച്ചെത്തിയതിന് ക്രൂര മർദ്ദനം, ഏഴ് തീവ്രഹിന്ദു പ്രവർത്തകർ അറസ്റ്റിൽ

 പെൺസുഹൃത്തുക്കൾക്കൊപ്പം ബീച്ചിലെത്തിയതിന് മലയാളികളടക്കമുള്ള ആൺകുട്ടികള്‍ക്കെതിരെ സദാചാര ആക്രമണം. പേരും മതവും ചോദിച്ചറിഞ്ഞ് ക്രൂരമായ ആക്രമണം നടത്തിയ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തലപ്പാടി, ഉള്ളാൾ സ്വദേശികൾ ആണ് അറസ്റ്റിലായത്. എല്ലാവരും തീവ്രഹിന്ദുസംഘടനാ...

കണ്ണൂരിൽ തീവണ്ടിയിൽ തീയിട്ടത് പക വീട്ടാൻ

റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിന് തീയിട്ടത് സി സി ടിവി ദൃശ്യത്തിൽ കണ്ട വ്യക്തി തന്നെയെന്ന് നിഗമനം. കസ്റ്റഡിയിലുള്ള യു പി സ്വദേശി തന്നെയാണെന്ന് ഇത് ചെയ്തത് എന്നാണ് സംശയിക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍...

പീഡന കേസ് ഹൈക്കോടതി പരിഗണിക്കാനിരിക്കെ ബിഷപ്പ് ഫ്രാങ്കോ രാജിവെച്ചു

ജലന്ധര്‍ രൂപതാ അധ്യക്ഷ പദവിയില്‍നിന്ന് അവസാനം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ രാജിവെച്ചു. ബിഷപ്പ് എമരിറ്റസ് എന്ന് ഫ്രാങ്കോ മുളയ്ക്കല്‍ ഇനി മുതൽ അറിയപ്പെടുമെന്ന് വത്തിക്കാന്‍ അറിയിച്ചു. രാജി വത്തിക്കാന്‍ സ്വീകരിച്ചു. എല്ലാവര്‍ക്കും നന്ദി...

ഗുസ്തി താരങ്ങളെ പിന്തുണച്ച് ഹരിയാന ബിജെപിയിൽ ഒരു പക്ഷം, ബ്രിജ് ഭൂഷനെ പേടിക്കുന്നത് ആരാണ്

ഗുസ്തി താരങ്ങൾക്ക് എതിരായ അതിക്രമങ്ങളെ കുറിച്ച് ബോധ്യമായിട്ടും ബിജെപി എംപി ബ്രിജ് ഭൂഷനെതിരെ നടപടി എടുക്കാൻ ഭയക്കുന്ന പാർട്ടി നിലപാടിനെതിരെ വിമത ശബ്ദം ഉയരുന്നു. പോക്സോ നിയമത്തെ തന്നെ ചോദ്യം ചെയ്യുന്ന നിലയിലേക്ക്...

എൻ സി ഇ ആർ ടി പുസ്തകത്തിൽ നിന്ന് ജനാധിപത്യത്തെ കുറിച്ചുള്ള പാഠങ്ങളും നീക്കി

ജനാധിപത്യവും പിരിയോഡിക് ടേബിളും പത്താം ക്ലാസ് പാഠപുസ്തകത്തിൽ നിന്നും മാറ്റി എൻ സി ഇ ആർ ടി വീണ്ടും വിവാദത്തിൽ. ഗാന്ധിവധം, മുഗള്‍ ചരിത്രം, ഗുജറാത്ത് കലാപം, ഡാര്‍വിന്‍റെ പരിണാമസിദ്ധാന്തം എന്നിവയ്ക്ക് പിന്നാലെയാണ്...

Popular

spot_imgspot_img