Alert
പ്ലസ് വൺ പ്രവേശനം; ജൂൺ 2 മുതൽ അപേക്ഷ സമർപ്പിക്കാം, ട്രയൽ അലോട്ട്മെൻ്റ് 13 ന്
സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശന തീയതി പ്രഖ്യാപിച്ചു. ഏകജാലകം വഴി ജൂണ്‍ 2 മുതല്‍ 9 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ജൂണ്‍ 13 നാണ് ട്രയല്‍ അലോട്ട്‌മെൻ്റ്. ജൂണ്‍...
Career and Education
മാർക്ക് മെച്ചപ്പെടുത്താനും ഗ്രേഡ് ഉയർത്താനും സേ/ ഇംപ്രൂവ്മെൻ്റ് പരീക്ഷകൾ; അറിയേണ്ട കാര്യങ്ങൾ
ഹയർസെക്കൻ്ററി പരീക്ഷ ഫലത്തിൽ ഏതെങ്കിലും വിഷയത്തിൽ തോറ്റവർക്കായി നടത്തുന്നതാണ് സേ പരീക്ഷ (Save A Year).ഏതെങ്കിലും ഒരു വിഷയത്തിൽ മാർക്ക് മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് ഇപ്രൂവ്മെൻ്റ് പരീക്ഷ എഴുതാനും ഇതോടൊപ്പം അവസരമുണ്ട്. യോഗ്യത നേടാനാവാത്ത...
Career and Education
പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു
പ്ലസ് ടു 2022-2023 പരീക്ഷാ ഫലം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. 82.95 ശതമാനമാണ് വിജയം. മുൻ വർഷത്തെ അപേക്ഷിച്ച് 0.92 ശതമാനം കുറവാണ്. കഴിഞ്ഞ വർഷം 83.87 ശതമാനം...
Alert
കേരളത്തിൽ ഇത്തവണ സാധാരണയിൽ കവിഞ്ഞ മഴയുണ്ടാവും, ആഗോള ഏജൻസികളുടെ മുന്നറിയിപ്പ്
കേരളത്തിൽ ഇത്തവണ കാലവർഷം കനത്തതാവുമെന്ന് പ്രവചനം. ആഗോള കാലാവസ്ഥ ഏജൻസികളുടെ പഠന റിപ്പോർട്ടിലാണ് നിരീക്ഷണം ഉള്ളത്. ഏഷ്യൻ, അമേരിക്കൻ, യൂറോപ്യൻ കാലാവസ്ഥ ഏജൻസികളുടെ ഏപ്രിൽ – മെയ് മാസങ്ങളിലെ മോഡൽ പ്രകാരം കേരളത്തിൽ...
News
എ ഐ ക്യാമറയുടെ വിലയെത്ര ? കെൽട്രോണിൻ്റെ മൌനത്തിൽ അഴിമതിയെന്ന് ചെന്നിത്തല
എ.ഐ ക്യാമറയുടെ വിലയെത്രയെന്ന വിവരാവകാശം വഴിയുള്ള ചോദ്യത്തിന് വെളിപ്പെടുത്താനവില്ലെന്ന കെല്‍ട്രോണിന്റെ മറുപടി അഴിമതി മൂടി വയ്ക്കുന്നതിനുള്ളതാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കെല്‍ട്രോണ്‍ എന്ന പൊതു മേഖലാ സ്ഥാപനത്തിന് യോജിക്കാത്തതും അസംബന്ധവുമായ പ്രതികരണമാണിത്....

