News
GK and Info:
എന്താണീ പ്രത്യേക പദവി, ആന്ധ്രയ്ക്കും ബീഹാറിനും ഇത്ര താത്പര്യമെന്താണ്
ആന്ധ്രപ്രദേശിനും ബിഹാറിനും പ്രത്യേക പദവി നൽകണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് എൻഡിഎ സഖ്യ കക്ഷികളായ ടിഡിപിയും ജെഡിയുവും.ദീർഘകാലമായി കേന്ദ്രത്തോട് ഇക്കാര്യം ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ആവശ്യപ്പെടുന്നുണ്ട്. സംസ്ഥാനത്തിന് പ്രത്യേക കാറ്റഗറി പദവി ആവശ്യപ്പെട്ട് കഴിഞ്ഞ...
കേരളം
എസ് എസ് എൽ സി ഫലം നാളെ മൂന്നു മണിക്ക്, പ്ലസ് ടു മറ്റന്നാൾ
എസ്എസ്എൽസി, റ്റിഎച്ച്എസ്എസ്എൽസി, എഎച്ച്എസ്എൽസി, ഫലപ്രഖ്യാപനം മെയ് 8 ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം 3.00 മണിക്ക് നടക്കും. കഴിഞ്ഞ വർഷത്തെക്കാൾ 11 ദിവസം നേരത്തെയാണ് ഫലംപ്രഖ്യാപനം നടത്തുന്നത്. പൊതു വിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി...
News
ഇന്ന് ലോക പത്ര സ്വാതന്ത്ര്യ ദിനം
1991ലെ യുനെസ്‌കോയുടെ ജനറല്‍ കോണ്‍ഫറന്‍സിന്റെ ശുപാര്‍ശയെത്തുടര്‍ന്ന്, 1993-ലെ യുണൈറ്റഡ് നേഷന്‍സ് ജനറല്‍ അസംബ്ലിയിലാണ് എല്ലാ വര്‍ഷവും മെയ് 3-ന് പത്രസ്വാതന്ത്ര്യ ദിനം ആചരിക്കാന്‍ തീരുമാനിച്ചത്. 1994-ലാണ് ആദ്യത്തെ പത്രസ്വാതന്ത്ര്യ ദിനം ആചരിച്ചത്. 'എ...
Alert
കേരളം നാളെ ബൂത്തിലേക്ക് പോകുമ്പോൾ പോളിങ് ശതമാനത്തിൽ ആശങ്ക
രാവിലെ ഏഴുമണി മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. സംഘർഷ സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കാസർകോട്, മലപ്പുറം എന്നീ ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാരെയും അധിക സുരക്ഷയ്ക്ക്...
News
കേരളത്തിൽ ഭൂമി വില കൂടും
സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച നികുതി, ഫീസ് വര്‍ധനകള്‍ പ്രാബല്യത്തിലായി. ഭൂമിയുടെ ന്യായവിലയും കോടതി ചെലവും കൂടി. ഭൂമി എന്ത് ആവശ്യത്തിനാണോ ഉപയോഗിക്കുന്നത് എന്നതിനെ അനുസരിച്ച് ഭൂമിയുടെ ന്യായവില മാറും. ഭൂ നികുതിയിൽ മാറ്റമുണ്ട്....