News

ഡോ ഷഹനയുടെ ആത്മഹത്യ, പ്രതി റുവൈസിന് ഉപാധികളോടെ ജാമ്യം

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പിജി വിദ്യാർത്ഥിനി ഡോക്ടർ ഷഹന ആത്മഹത്യ ചെയ്ത കേസിൽ റിമാൻഡിലുള്ള പ്രതി ഡോക്ടർ റുവൈസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാധികളാടെയാണ് ജാമ്യം അനുവദിച്ചത്. സസ്പെന്‍ഷന്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ ആരോഗ്യവകുപ്പുമായി...

ചർച്ചയുമില്ല എതിർപ്പുമില്ല, പ്രതിപക്ഷത്തെ കൂട്ടമായി സസ്പെൻ്റ് ചെയ്ത് ബില്ലുകൾ മുഴുവൻ പാസാക്കി പാർലമെൻ്റ് സമ്മേളനം പിരിയുന്നു

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിയമന രീതി മാറ്റുന്ന ബില്ല് കൂടി പാസാക്കിയതിന് പിന്നാലെയാണ് ലോക്സഭ അനിശ്ചിത കാലത്തേക്ക് പിരിയുന്നത്. നാളെ വരെ ചേരാനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഒരു ദിവസം മുമ്പേ തന്നെ ലക്ഷ്യം...

ജാതി സെൻസസിൽ കുഴഞ്ഞ് ആർ. .എസ്.എസ്, സാമൂഹിക ഐക്യം തകരാതിരുന്നാൽ മതിയെന്ന് തിരുത്ത്

ജാതി സെൻസസിൽ നിലപാട് എടുക്കാനാവാതെ ആർ എസ് എസ് നേതൃത്വം. ബി.ജെ.പി.യുടെ മത രാഷ്ട്രീയത്തിലും ഹിന്ദത്വ ധ്രുവീകരണത്തിലും വിള്ളല്‍ വീഴ്ത്തുന്ന നീക്കവുമായി പ്രതിപക്ഷ കക്ഷികൾ ജാതി സെൻസസ് ഏറ്റെടുത്തിരിക്കയാണ്. അതിനെ നേരിടുക എന്ന...

ഗുസ്തി ഫെഡറേഷനിൽ ബ്രിജ് ഭൂഷൻ ഇനിയും പിൻസീറ്റിൽ തുടരും, ഉറ്റ അനുയായി പ്രസിഡൻ്റ് സ്ഥാനത്ത്

ലൈംഗിക പീഡനകേസുകൾക്കും താരങ്ങളുടെ സഹന സമരത്തിനും പുല്ലുവില പീഡന കേസുകൾക്കും സമരങ്ങൾക്കും ഇടയിലും ഉരുക്കു പോലെ സംരക്ഷിക്കപ്പെട്ട ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന് ഒരു വിജയം കൂടി. ഗുസ്തി ഫെഡറേഷന്‍ (ഡബ്ല്യൂ.എഫ്.ഐ.) പ്രസിഡന്റായി...

പ്രധാനമന്ത്രി,ആഭ്യന്തര മന്ത്രി, അദാനി എന്നിവരെ ‘പോക്കറ്റടിക്കാർ’ എന്നു വിശേഷിപ്പിച്ചു, രാഹുലിനെതിരെ നപടി നിർദ്ദേശിച്ച് ഡൽഹി ഹൈക്കോടതി

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രസംഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും ആഭ്യന്തര മന്ത്രി അമിത് ഷായെയും ഒപ്പം വ്യവസായി ഗൗതം അദാനിയെയും പോക്കറ്റടിക്കാര്‍ എന്ന് വിശേഷിപ്പിച്ചതിൽ ഇടപെട്ട് ഡൽഹി ഹൈക്കോടതി. രാഹുലിനെതിരെ നടപടിയെടുക്കാന്‍...

Popular

spot_imgspot_img