News
ഗവർണറെ തിരിച്ചു വിളിക്കണം, കേരളം രാഷ്ട്രപതിയോട്
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരികെ വിളിക്കാൻ ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്ത് നൽകി. ഗവർണർ ചുമതല നിറവേറ്റുന്നില്ല, ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു, പ്രോട്ടോക്കോൾ ലംഘനങ്ങൾ നടത്തുന്നു എന്നിങ്ങനെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി...
News
ഉന്നത വിദ്യാഭ്യാസ മന്ത്രി പൊൻമുടിക്ക് തടവുശിക്ഷ; തമിഴ് നാട് സർക്കാരിന് തിരിച്ചടി
തമിഴ്‌നാട്ടിലെ എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സർക്കാരിന് തിരിച്ചടി. തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊൻമുടിയെ മൂന്ന് വർഷം തടവിനും 50 ലക്ഷം രൂപ പിഴയും വിധിച്ചു. അനധികൃത സ്വത്ത് സമ്പാദന...
GK and Info:
പേസർ മുഹമ്മദ് ഷമിക്കും, ലോംഗ് ജമ്പ് താരം മുരളി ശ്രീശങ്കറിനും അർജുന അവാർഡ്
ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മലയാളി ലോംഗ് ജമ്പ് താരം മുരളി ശ്രീശങ്കറിന് അർജുന അവാർഡ് ലഭിച്ചു. ശ്രീശങ്കറിനൊപ്പം ലോകകപ്പിൽ തകർത്തെറിഞ്ഞ പേസർ മുഹമ്മദ് ഷമിയ്ക്കും അർജുന ലഭിച്ചു. ഇവരെക്കൂടാതെ മറ്റ് 24...
News
ഷാരൂഖ് ഖാനെതിരെ വീണ്ടും, ഭാര്യ ഗൗരി ഖാന് ഇ ഡി നൊട്ടീസ്
ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാന് നോട്ടീസ് അയച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ലഖ്‌നൗ ആസ്ഥാനമായ റിയൽ എസ്റ്റേറ്റ് കമ്പനിയായ തുൾസിയാനി ഗ്രൂപ്പുമായി ബന്ധപ്പെട്ടാണ് ഇ.ഡി അന്വേഷണം. ഗൗരി ഖാൻ ഈ കമ്പനിയുടെ ബ്രാൻഡ്...
News
കേരളത്തിൽ ദുർഭരണമെന്ന് സാദിഖലി, മന്ത്രിമാർ പോയിടത്തൊക്കെ കലാപമെന്ന് കുഞ്ഞാലിക്കുട്ടി
കേരളത്തിലേത് ദുർഭരണമെന്ന് മുസ്ലിം ലീഗ് അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങൾ. യൂത്ത് ലീഗ് യൂത്ത് മാർച്ചിന്റെ സമാപന സമ്മേളനം മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖല അഭ്യാസ മേഖലയായി തീർന്നു....

