News
എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷയ്ക്ക് സ്വകാര്യ പരിശീലനം വേണ്ട- നടപടി ആവശ്യപ്പെട്ട് ബാലാവകാശ കമ്മീഷൻ
വേനലവധി നഷ്ടപ്പെടുത്തിയുള്ള എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷാ പരിശീലനം വേണ്ടെന്ന് സംസ്ഥാനബാലാവകാശ കമ്മീഷന്‍ മുന്നറിയിപ്പ്. എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷ എഴുതുന്ന കുട്ടികള്‍ക്ക് ഉച്ചഭക്ഷണവും തിളപ്പിച്ചാറിയ വെളളവും ലഭ്യമാക്കണമെന്നും കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു. ഏപ്രില്‍ 20-നാണ്...
Lifestyle
ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫീസുകളിൽ അഴിമതി കണ്ട് വിജിലൻസ് ഞെട്ടി, പരിശോധനയിൽ പരക്കെ അഴിമതി കണ്ടെത്തി
ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫീസുകളിലെ വ്യാപകമായ ക്രമക്കേടുകൾ കണ്ടെത്തി വിജിലന്‍സ് പരിശോധന. ചില ഉദ്യോഗസ്ഥര്‍ ഗുണമേന്മ കുറഞ്ഞ ആഹാരസാധനങ്ങള്‍ വിപണിയില്‍ വില്‍ക്കുന്നതിന് ഒത്താശ ചെയ്യുന്നതായി വിജിലന്‍സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച ഒപ്പറേഷന്‍...
News
ബി ജെ പി ചെയ്യുന്നത് ജനാധിപത്യ സംരക്ഷണം- നരേന്ദ്ര മോഡി
പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം ശക്തിപ്പെടവെ കടുത്ത വിമർശനവമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ജനാധിപത്യത്തെ സംരക്ഷിക്കുകയാണ് ബി.ജെ.പി. ചെയ്യുന്നതെന്ന് മോഡി അവകാശപ്പെട്ടു. ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ക്രമസമാധാനം മെച്ചപ്പെട്ടതാണ്. അഴിമതിയില്‍ മുങ്ങിയവരെല്ലാം ഒരേ വേദിയില്‍...
News
“വനിതാ നേതാക്കൾ തടിച്ചു കൊഴുത്ത് പൂതനകളായി” പരാമർശത്തിൽ കെ സുരന്ദ്രനെതിരെ കേസ്
ഇടത് വനിത നേതാക്കൾക്കെതിരായ പരാമർശത്തിൽ ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കേസെടുത്തു. തിരുവനന്തപുരം കന്റോൺമെന്റ് പോലീസാണ് കേസെടുത്തത്. ജനാധിപത്യമഹിള അസോസിയേഷൻ സംസ്ഥാന സെ ക്രട്ടറി സി എസ് സുജാത നൽകിയ പരാതിയിലാണ് പോലീസ്...
News
ചെങ്കോട്ട മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയ കോണ്‍ഗ്രസ് നേതാക്കൾ അറസ്റ്റിൽ
കോണ്‍ഗ്രസ് നേതാക്കന്മാരെയും പ്രവര്‍ത്തകരെയും കസ്റ്റഡിയിലെടുത്ത് ഡല്‍ഹി പൊലീസ്. ചെങ്കോട്ടയില്‍ ആരംഭിക്കാനിരുന്ന 'ജനാധിപത്യം സംരക്ഷിക്കുക' എന്ന മാര്‍ച്ചില്‍ പങ്കെടുക്കാന്‍ എത്തിയവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.ഇന്ന് രാത്രി ഏഴ് മണിക്ക് മാര്‍ച്ച് തുടങ്ങനിരിക്കെയാണ് നേതാക്കളെ കസ്റ്റഡിയിലെടുക്കുന്നത്. മുതിര്‍ന്ന...

