News

” മോദാനി ” പുതിയ പ്രയോഗവുമായി രാഹുൽ: റിട്ടയർ ചെയ്തവരുടെ പണം പോലും അദാനിക്ക് നൽകുന്നത് എന്തിനെന്ന് ചോദ്യം

നരേന്ദ്ര മോഡിക്കും കേന്ദ്ര സർക്കാരിനും നേരെ വീണ്ടും ചോദ്യങ്ങൾ ഉന്നയിച്ച് രാഹുൽ ഗാന്ധി. അയോഗ്യനാക്കിയതിന് പിന്നാലെ താൻ ചോദ്യങ്ങൾ തുടരുമെന്ന് രാഹുൽ പറഞ്ഞത് തന്നെ പിന്തുടരുകയാണ്.. മോദാനി ബന്ധം വെളിപ്പെട്ടതിന് ശേഷവും പൊതുജനങ്ങളുടെ...

ഉമ്മന്‍ചാണ്ടി വധശ്രമക്കേസ്:3 പേര്‍ കുറ്റക്കാര്‍; 110 പ്രതികളെ വെറുതെ വിട്ടു

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ കേസിൽ മൂന്നുപേർ കുറ്റക്കാർ. കേസിൽ 88–ാം പ്രതിയായ ദീപക്, 18–ാം പ്രതി സി.ഒ.ടി. നസീർ, 99–ാം പ്രതി ബിജു പറമ്പത്ത് എന്നിവർ കുറ്റക്കാരാണെന്ന് കണ്ണൂർ സെഷൻസ് കോടതി...

ന്യൂനപക്ഷ സംവരണം ഭരണഘടനയ്ക്ക് എതിരെന്ന് അമിത് ഷാ

മതാടിസ്ഥാനത്തിലുള്ള സംവരണത്തിന് ഭരണഘടനയില്‍ വ്യവസ്ഥയില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ന്യൂനപക്ഷത്തിന് സംവരണം നടപ്പാക്കിയത് ഭരണഘടനപ്രകാരമല്ല. ധ്രുവീകരണരാഷ്ട്രീയത്തിന്റെ ഭാഗമായാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്ക് സംവരണം നടപ്പാക്കിയതെന്നും അമിത് ഷാ ആരോപിച്ചു. കര്‍ണാടകയിലെ ബീദറില്‍...

ഇന്നസെൻ്റ് വിടവാങ്ങി

തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന നടന്‍ ഇന്നസെന്റ് (75) അന്തരിച്ചു. രണ്ടാഴ്ചയിലധികമായി കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച്ച രാത്രി 10.30 ഓടെയായിരുന്നു അന്ത്യം.അറുനൂറിലധികം ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഇന്നസെന്റ് മലയാള സിനിമയിലെ എക്കാലത്തെയും...

ഫാസിസത്തിനെതിരെ INTUC

കേന്ദ്രസർക്കാറിന്റെ ഫാസിസ്റ്റ് നടപടിക്കെതിരെ INTUC ആര്‍പ്പൂക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. INTUC ആര്‍പ്പൂക്കര മണ്ഡലം പ്രസിഡണ്ട് ടി.എസ്. രാജു അധ്യക്ഷത വഹിച്ചു. ആര്‍പ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഞ്ചു മനോജ്...

Popular

spot_imgspot_img