കേരളം
ദേവികുളം നിയമസഭാ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കി, സത്യം ജയിച്ചെന്ന് എതിർ സ്ഥാനാർഥി ഡി കുമാർ
ദേവികുളം തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ നടപടി നടപടിയിൽ സിപിഐഎം പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഹൈക്കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നു. വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് എ രാജ...
ക്രൈം
ഐശ്വര്യ രജനീകാന്തിൻ്റെ വീട്ടിലെ വൻ ആഭരണ ശേഖരം കാണാതായി
സംവിധായകയും ഗായികയുമായ ഐശ്വര്യ രജനികാന്തിൻ്റെ വീട്ടിൽ മോഷണം. ലക്ഷങ്ങൾ വിലമതിക്കുന്ന നിരവധി സ്വർണാഭരണങ്ങളും രത്‌നങ്ങളും വീട്ടിൽ നിന്നും കാണാതായതായി ഇവർതെയ്‌നാമ്പേട്ട് പൊലീസ് സ്റ്റേഷനിൽ ഇത് സംബന്ധിച്ച പരാതി നൽകി.പ്രതികളെന്ന് സംശയിക്കുന്നവരുടെ പേര്...
News
റബറിന് വില കൂട്ടിയാൽ വോട്ട്; പ്രസ്താവനയ്ക്കും മുൻപ് ബിഷപ്പ് ബി ജെ പി നേതാക്കളെ കണ്ടു
റബ്ബറിന്റെ താങ്ങുവില 300 രൂപയാക്കിയാല്‍ ബിജെപിക്ക് എം പിമാർ ഇല്ലെന്ന സങ്കടം മാറ്റാം എന്ന് തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന ബിജെപി നേതാക്കളെ കണ്ട ശേഷമായിരുന്നു....
കേരളം
മെഡിക്കൽ കോളിജിലെ സർജിക്കൽ ഐസിയുവിൽ മയക്കത്തിലായ യുവതിയെ പീഡിപ്പിച്ചു, ജീവനക്കാരൻ അറസ്റ്റിൽ
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പീഡനപരാതിയില്‍ ജീവനക്കാരനായ പ്രതി കസ്റ്റഡിയില്‍. മെഡിക്കല്‍ കോളേജിലെ അറ്റന്‍ഡറായ വടകര സ്വദേശി ശശീന്ദ്രനെയാണ് മെഡിക്കല്‍ കോളേജ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. വിശദമായ മൊഴിയെടുത്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തf....
News
ഫാരിസ് അബൂബക്കറിൻ്റെ വീട്ടിലും ഓഫീസുകളിലും കേന്ദ്ര ഏജൻസി റെയിഡ്
വിവാദ വ്യവസായി ഫാരിസ് അബൂബക്കറിൻ്റെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് റെയ്ഡ്. റിയല്‍ എസ്റ്റേറ്റ് ഇടപാടുകളിലെ നിക്ഷേപവുമായി ബന്ധപ്പെട്ടാണ് റെയ്ഡ് എന്നാണ് വിവരം. കൊച്ചിയിലും കോഴിക്കോട് നന്തിയിലെ വീട്ടിലും ചെന്നൈയിലും ഒരേസമയമാണ് പരിശോധന...

