News

ഹരിത കർമ്മ സേനയുടെ യൂസർ ഫീ നിർബന്ധമാക്കും; നൽകിയില്ലെങ്കിൽ നികുതിക്ക് ഒപ്പം പിടിക്കും- മന്ത്രി

ബ്രഹ്‌മപുരം വിഷയത്തിൽ ഹരിത ട്രൈബുണലിന്റെ ഉത്തരവ് കോർപ്പറേഷന് ലഭിച്ചുവെന്ന് എംബി രാജേഷ് പറഞ്ഞു. ഉത്തരവ് ഗൗരവത്തോടെ കാണുന്നുവെന്നും മന്ത്രി പറഞ്ഞു. 100 കോടി രൂപ പിഴയിട്ട സംഭവത്തിൽ ചർച്ചകൾ തുടരുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം....

പോപ്പുലർ ഫ്രണ്ട് സ്വന്തമായി കോടതി നടപ്പാക്കിയതായി എൻഐഎ; കുറ്റപത്രത്തിൽ 59 പ്രതികൾ

പോപ്പുലർ ഫ്രണ്ട് നിരോധന കേസിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ കൊച്ചി എൻഐഎ കോടതിയിലാണ് 30000 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. പ്രതിപ്പട്ടികയിൽ 59 പേരുണ്ട്. ( popular front...

പശു വോട്ട് ബാങ്ക് വികസന പാതയിൽ, ഹിമാചൽ പ്രദേശിൽ ഇനി ഒരു കുപ്പി മദ്യത്തിന് 10 രൂപ പശു സെസ് നൽകണം

പശു രാഷ്ട്രീയം മത്സരാധിഷ്ഠിതമായി മുന്നേറുമ്പോൾ മദ്യപാനികൾക്കും രക്ഷയില്ല. ഹിമാചൽ പ്രദേശ് സർക്കാർ ഒരു മുഴം കടന്ന് മദ്യ വില്‍പ്പനയ്ക്ക് പശു സെസ് ഏര്‍പ്പെടുത്തി. ഒരു കുപ്പി മദ്യം വില്‍ക്കുമ്പോള്‍ പത്തു രൂപ...

കിടുങ്ങി; സിപിഐ ആഗോള ഭീകര പട്ടികയിൽ; പേരിലെ വിശേഷണം മാറിയെന്ന് ഐ ഇ പി

ഇൻ്റർനാഷണൽ സംഘടനയായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക്‌സ് ആന്‍ഡ് പീസ് (ഐ.ഇ.പി) തയ്യാറാക്കിയ ആഗോള ഭീകര പട്ടികയില്‍ ലഷ്കറിനും മുകളിൽ ഭീകര സംഘടയായി സി.പി.ഐ. എന്തു പറ്റി എന്ന് ഇന്ത്യൻ നേതാക്കൾ തിരയുവോളം ലോക...

ശ്രീനഗറിൽ സ്കൂളിൽ ഭീകരാക്രമണം, രണ്ട് അധ്യാപകർ കൊല്ലപ്പെട്ടു

ശ്രീനഗറിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ഭീകരാക്രമണത്തിൽ രണ്ട് അധ്യാപകർ കൊല്ലപ്പെട്ടു. ആയുധധാരികൾ സ്കൂളിൽ എത്തി അധ്യാപർക്ക് നേരെ വെടി ഉതിർക്കുകയായിരുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പള്‍ സതീന്ദര്‍ കൗര്‍, അധ്യാപകനായ ദീപക് ചാന്ദ് എന്നിവരാണ് കൊല്ലപ്പെട്ടത്.സഫ മേഖലയിലെ...

Popular

spot_imgspot_img