News

“സംഘ പരിവാറിലും കൊള്ളാവുന്നവരുണ്ട്” സെനറ്റ് നിയമനത്തിൽ കെപിസിസി പ്രസിഡൻ്റ് കെ. സുധാകരൻ

സര്‍വകലാശാല സെനറ്റംഗങ്ങളുടെ നിയമനത്തില്‍ സംഘപരിവാർ അനുകൂലികളെ തിരുകി കയറ്റിയെന്ന ഗവർണറുടെ നടപടിയിൽ പ്രതികരിച്ച് കെ പി സി സി പ്രസിഡൻ്റ് കെ സുധാകരൻ. സംഘപരിവാര്‍ അനുകൂലികള്‍ മാത്രമായതുകൊണ്ട് എതിര്‍ക്കാൻ കഴിയില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു....

പാർലമെൻ്റിൽ വീണ്ടും സസ്പെൻഷൻ നടപടി, 141 എം പിമാർ പുറത്ത്

സുരക്ഷാ വിഴ്ചയിലെ പ്രതികരണം ആവശ്യപ്പെട്ട 49 പ്രതിപക്ഷ എം.പിമാരെ കൂടി സസ്‌പെന്‍ഡ് ചെയ്തു. കേരളത്തില്‍ നിന്നുള്ള എം.പിമാരായ കെ.സുധാകരനും, ശശി തരൂരും, അബ്ദുസ്സമദ് സമദാനിക്കും സസ്‌പെന്‍ഷന്‍. പാര്‍ലമെന്റിൽ ഈ സമ്മേളന കാലയളവില്‍ മാത്രം...

പാർലമെൻ്റിൽ നിന്നും എം പി മാരെ പുറത്താക്കി റെക്കോഡിട്ട് സർക്കാർ, പ്രതിഷേധിച്ച 92 പേർക്ക് സസ്പെൻഷൻ

പാർലമെന്‍റിൽ പ്രതിഷേധ ശബ്ദം ഉയർത്തിയ പ്രതിപക്ഷ എം പിമാർക്കെതിരെ കൂട്ട നടപടി തുടരുന്നു. പാർലമെന്‍റിലെ സുരക്ഷാ വീഴ്ചയ്ക്ക് എതിരായി പ്രതിഷേധിച്ച 78 പേരെ ഇന്ന് സസ്പെൻ്റ് ചെയ്തു. പാർലമെൻ്റിനെ ബിജെപി ഹെഡ് ഓഫീസായി...

അരവിന്ദ് കെജ്‌രിവാളിനെതിരെ വിണ്ടും ഇ.ഡി, ഹാജരാവാൻ നൊട്ടീസ് നൽകി

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാളിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വീണ്ടും സമന്‍സ് അയച്ചു.നേരത്തേ നവംബര്‍ രണ്ടിനാണ് ചോദ്യം ചെയ്യലിന് ഹാജരാകാനായി കെജ്‌രിവാളിനോട് ഇ.ഡി. ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍...

മൗണ്ട് വിന്‍സണ്‍ കൊടുമുടി കീഴടക്കിയ അദ്യമലയാളി ഷെയ്ഖ് ഹസ്സൻ ഖാൻ

അൻ്റാർട്ടിക്കയിലെ മൗണ്ട് വിന്‍സണ്‍ കൊടുമുടി കീഴടക്കിയ അദ്യമലയാളി പത്തനംതിട്ട സ്വദേശി ഷെയ്ഖ് ഹസ്സന്‍ ഖാന്‍. എവറസ്റ്റും കിളിമഞ്ചാരോയും ഉള്‍പ്പടെയുള്ള പര്‍വതങ്ങള്‍ ഹസ്സന്‍ ഖാന്‍ കീഴടക്കിയിരുന്നു. ക്ലേശകരമായ പര്‍വ്വതാരോഹണ ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഷെയ്ഖ് ഹസ്സന്‍...

Popular

spot_imgspot_img