News
അമിതാഭ് ബച്ചന് വാരിയെല്ലിൽ പൊട്ടലും പേശികളിൽ മുറിവും; വിശ്രമത്തിലാണ് ഇനിയും കാണാമെന്ന് ആരാധകരോട്
പ്രോജക്ട് കെ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സംഭവിച്ച അപകടത്തിന് ശേഷം തൻ്റെ ആരോഗ്യ വിവരങ്ങൾ ബ്ലോഗിൽ പങ്കുവെച്ച് നടന്‍ അമിതാഭ് ബച്ചന്. വാരിയെല്ലിൽ പൊട്ടലും വേദനയുമുണ്ടെന്ന് അദ്ദേഹം അറിയിച്ചു.അപകടത്തേക്കുറിച്ചുള്ള വിവരങ്ങള്‍...
News
അമ്മയാവാൻ ആളില്ല, രാജ്യം തന്നെ ഇല്ലാതാവും എന്ന മുന്നറിയിപ്പ് നൽകി ജപ്പാൻ
ജനനനിരക്ക് ക്രമാതീതമായി കുറയുന്നത് പരിഹരിക്കാനായില്ലെങ്കില്‍ രാജ്യം തന്നെ ഇല്ലാതാകുമെന്ന് മുന്നറിയിപ്പ് നല്‍കി ജപ്പാന്‍ പ്രധാനമന്ത്രിയുടെ നിയമ ഉപദേഷ്ടാവും മുന്‍ മന്ത്രിയുമായ മസാക്കോ മൊറി. കഴിഞ്ഞ വര്‍ഷം രാജ്യത്തെ ജനനനിരക്ക് കുറഞ്ഞ് സർവ്വകാല...
News
കോവിഡ് കഴിഞ്ഞതോടെ ജനം കൈവിട്ടു; സൂമിൽ കൂട്ടപിരിച്ചു വിടലിന് പിന്നാലെ കമ്പനി പ്രസിഡൻ്റിനെയും പറഞ്ഞു വിട്ടു
കോവിഡ് കാലഘട്ടത്തിൽ ഏറ്റവും അധികം പേർക്ക് പ്രയോജനം ചെയ്ത വീഡിയോ കോണ്‍ഫറന്‍സിങ് പ്ലാറ്റ്‌ഫോം ആയ സൂമിൽ പ്രതിസന്ധി തുടരുന്നു. കമ്പനി പ്രസിഡൻ്റിനെ തന്നെ പിരിച്ചു വിട്ടതാണ് ഏറ്റവും പുതിയ വാർത്ത. കഴിഞ്ഞ മാസം...
News
പാക്കിസ്ഥാനിൽ സേനാ ട്രക്കിന് നേരെ ചാവേർ; ഒൻപത് പൊലീസുകാർ മരിച്ചു
പാകിസ്ഥാനിലെ ബലൂചിസ്താന്‍ പ്രവിശ്യയിൽ ചാവേര്‍ ആക്രമണത്തില്‍ ഒന്‍പത് പോലീസ് ഉദ്യാഗസ്ഥര്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ചയായിരുന്നു സംഭവം. ബൈക്കിലെത്തിയ ചാവേര്‍ പോലീസ് ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു.സംഭവത്തില്‍ ഏഴു ഉദ്യോഗസ്ഥര്‍ക്ക് പരിക്കേൽക്കുയും ചെയ്തു. നിലവില്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു...
News
ഗർഭാവസ്ഥയിലേ കുഞ്ഞിനെ രാമായണവും ഗീതയും പഠിപ്പിക്കാൻ ആർ എസ് എസ് നേതൃത്വത്തിൽ ഗർഭ സംസ്കാർ പദ്ധതി
ഗര്‍ഭാവസ്ഥയില്‍ത്തന്നെ ശിശുക്കള്‍ക്ക് സംസ്‌കാരവും മൂല്യങ്ങളും അഭ്യസിപ്പിക്കാന്‍ ആര്‍.എസ്.എസ് വനിതാ ഘടകം സംവര്‍ധിനി ന്യാസ് ഗര്‍ഭിണികള്‍ക്കായി 'ഗര്‍ഭ സംസ്‌കാര്‍' പരിശീലനപരിപാടി തുടങ്ങി. സംവര്‍ധിനി ന്യാസിൻ്റെ ദേശീയ സംഘാടക സെക്രട്ടറി മാധുരി മറാത്തെയാണ് തിങ്കളാഴ്ച ഇക്കാര്യം...

