News
ഓഹ് മൈ ഡാര്‍ലിംഗ്… അടിപൊളി ചുവടുകളുമായി കൊറിയൻ പോപ് ഗാനം മലയാള സിനിമയിലും
മലയാള സിനിമയിലും കൊറിയന്‍ ഗാനം എത്തിയിരിക്കുകയാണ്. അനിഖ സുരേന്ദ്രന്‍ നായികയാവുന്ന ഓഹ് മൈ ഡാര്‍ലിംഗ് എന്ന ചിത്രത്തിലാണ് കെ- പോപ്പ് ഗാനം എത്തിയിരിക്കുന്നത്. യുവ മനസുകളെ കീഴടക്കിയ കൊറിയൻ ദ്രുത താളങ്ങളും ചടുല...
News
കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ഇടത് കാലിന് പകരം വലതു കാലിൽ ശസ്ത്രക്രിയ നടത്തിയതായി പരാതി
കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ കാലുമാറി ശസ്ത്രക്രിയ നടത്തിയെന്ന് പരാതി. കക്കോടി സ്വദേശി സജ്‌ന (60)യുടെ ശസ്ത്രക്രിയയിലാണ് ഗുരുതര വീഴ്ച. രോഗിയുടെ ഇടത് കാലിന് പകരം വലത് കാലിന് ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയ നടത്തിയത്...
News
പശുക്കടത്തിൻ്റെ പേരിൽ യുവാക്കളെ ചുട്ടു കൊന്ന കേസിൽ അറസ്റ്റിന് എത്തിയ രാജസ്ഥാൻ പൊലീസിന് എതിരെ ഹരിയാന പൊലീസ് കേസ്
ഹരിയാനയിൽ പശുക്കടത്താരോപിച്ച് രണ്ട് യുവാക്കളെ ചുട്ടുകൊന്ന സംഭവം സംസ്ഥാന പൊലീസ് സേനകളുടെ ഏറ്റുമുട്ടലിലേയ്‌ക്കും വഴിമാറി. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാൻ പൊലീസും ബിജെപി ഭരിക്കുന്ന ഹരിയാന പൊലീസുമാണ് ഏറ്റുമുട്ടുന്നത്. കേസിലെ പ്രതി ശ്രീകാന്ത്...
കേരളം
കരൾ രോഗിക്ക് ഹൃദയ ചികിത്സയ്ക്ക് സഹായം; ഒരേ ഡോക്ടർ നൽകിയത് 1500 സർട്ടിഫിക്കറ്റ്, ദുരിതാശ്വാസ നിധിയിൽ ഞെട്ടിക്കുന്ന വെട്ടിപ്പ്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. റവന്യു വകുപ്പിൽ കയറി ഇറങ്ങുന്ന ഏജൻ്റുമാരും ഉദ്യോഗസ്ഥരും ചേർന്ന് കൂട്ടമായി തട്ടിപ്പ് നടത്തിയതായി വിജിലൻസ് പരിശോധനയിൽ കണ്ടെത്തി. സിഎംഡിആര്‍എഫില്‍ നിന്ന് അനർഹർക്ക്...
News
നർത്തകിയും ഗുരുവുമായ കനക് റെലെ അന്തരിച്ചു
പ്രശസ്ത മോഹിനിയാട്ടം നര്‍ത്തകിയും രംഗ കലാ പണ്ഡിതയുമായ പത്മഭൂഷണ്‍ ഡോ. കനക് റെലെ (85) അന്തരിച്ചു. മോഹിനിയാട്ടത്തെ പുനരുജ്ജീവിപ്പിക്കുന്നതിലും ജനകീയമാക്കുന്നതിലും കനക് റെലെ വഹിച്ച പങ്ക് സ്തുത്യര്‍ഹമാണ്. എട്ടുപതിറ്റാണ്ടുകാലം നൃത്തമേഖലയില്‍ സജീവമായിരുന്നു.പത്മഭൂഷണുപുറമേ...

