News

ആകാശ് ബന്ധം, ഡി വൈ എഫ് ഐ സംസ്ഥാന നേതാവിനെതിരെ പാർട്ടി അന്വേഷണം

സ്വർണക്കടത്ത് സംഘത്തിൽ നിന്നും ലാഭവിഹിതമായി സ്വർണ്ണം കൈപ്പറ്റി, ആകാശ് തില്ലങ്കേരിക്ക് പാർട്ടി രഹസ്യങ്ങൾ ചോർത്തി നൽകുന്നു എന്നിങ്ങനെ പരാതികളിൽ ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി എം.ഷാജറിനെതിരെ പാർട്ടി അന്വേഷണം. ആകാശും ഷാജറും സംസാരിക്കുന്ന...

സാനിയ മിർസ ഇനി കളിക്കളത്തിലേക്ക് ഇല്ല

സാനിയ മിര്‍സയുടെ ഐതിഹാസിക ടെന്നിസ് കരിയറിന് വിരാമം. എക്കാലത്തെയും മികച്ച താരങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച ഇന്ത്യയുടെ കരുത്തിന്‍റെ ജൈത്രയാത്രയ്‌ക്കാണ് ദുബായിയുടെ മണ്ണില്‍ വിരാമം പ്രഖ്യാപിച്ചത്. മുപ്പത്തിയാറാം വയസിലാണ് സാനിയ മിര്‍സ ടെന്നിസില്‍ നിന്ന് പടിയിറങ്ങുന്നത്.  തന്‍റെ...

ബി ബി സി ഡോക്യുമെൻ്ററി ഇന്ത്യയുടെ യശസ്സ് കളങ്കപ്പെടുത്താനുള്ള ശ്രമം, പ്രതികരണവുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

ഗുജറാത്ത് കലാപത്തില്‍ മോദിയുടെ പങ്ക് ചർച്ച ചെയ്യുന്ന ബിസിസി ഡോക്യുമെന്ററി വിവാദത്തില്‍ പ്രതികരണവുമായി കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ഇന്ത്യയുടെ യശസ്സ് കളങ്കപ്പെടുത്താന്‍ അന്താരാഷ്ട്ര തലത്തില്‍ നടന്ന ശ്രമത്തിന്റെ ഭാഗമാണ് ബിബിസി ഡോക്യുമെൻ്ററി....

നിശാ ക്ലബ്ബിലെ അസാധാരണ സ്പർശം, ബ്രസീൽ താരം ഡാനി ആൽവസിന് ജാമ്യമില്ല

ലൈംഗികാതിക്രമ കേസിൽ ബ്രസീൽ ഫുട്ബോൾ താരം ഡാനി ആൽവസിന് ജാമ്യമില്ല. ജയിലിൽ തന്നെ കഴിഞ്ഞ് വിചാരണ നേരിടാൻ ബാർസിലോണയിലെ സ്പാനിഷ് കോടതി വിധിച്ചു. കഴിഞ്ഞ മാസമാണ് ലൈംഗികാതിക്രമ കേസിൽ താരം അറസ്റ്റിലായത്.ഡാനി...

സമൂഹ മാധ്യമങ്ങളിൽ സ്വകാര്യ ചിത്രങ്ങൾ പുറത്ത് വിട്ട് പോര്, സിവിൽ സർവ്വീസ് ഉദ്യോഗസ്ഥകളെ പദവികളിൽ നിന്നും നീക്കി

കർണാടകയിൽ പരസ്യമായി സമൂഹമാധ്യമങ്ങളിൽ പോരടിച്ച വനിതാ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമായി സര്‍ക്കാര്‍. പരസ്യപോരില്‍ ഏര്‍പ്പെട്ട ദേവസ്വം കമ്മിഷണര്‍ രോഹിണി സിന്ദൂരി ഐ.എ.എസിനെയും കരകൗശല വികസന കോര്‍പ്പറേഷന്‍ എം.ഡി. ഡി.രൂപ ഐ.പി.എസിനെയും തത്സ്ഥാനങ്ങളിൽ...

Popular

spot_imgspot_img