News
അദാനി മോഡി മിത്ര കാലം യു ട്യൂബ് സീരീസുമായി രാഹുൽ ഗാന്ധി; വിമാനത്താവള ഇടപാട് തുറന്നു കാട്ടി തുടക്കം
വ്യവസായി ഗൗതം അദാനിയും പ്രധാനമന്ത്രി നരേന്ദ്രമോഡിയും തമ്മിലുള്ള കൂട്ടുകെട്ടിന് തെളിവായി വീഡിയോ എപ്പിസോഡുകൾ പുറത്ത് വിട്ട് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. ആദ്യ എപ്പിസോഡ് തിങ്കളാഴ്ച പുറത്തിറക്കി. സമയ ക്രമത്തിലാണ് വിഷയങ്ങൾ അവതരിപ്പിക്കുന്നത്. ‘അദാനി-മോഡി...
News
രാജ്യങ്ങളുടെ അതിർത്തിയും ശത്രുതയും അറിയാത്ത പ്രണയം, പാക് യുവതിയെ പൊലീസ് പിടികൂടി തിരികെ അയച്ചു
ഇന്ത്യൻ യുവാവുമായി പ്രണയത്തിലായി അതിർത്തി കടന്നെത്തിയ പെൺകുട്ടിയെ പൊലീസ് പിടികൂടി പാകിസ്ഥാനിലേക്ക് തിരികെ അയച്ചു. ഞായറാഴ്ച അട്ടാരി ലാൻഡ് ബോർഡർ വഴിയാണ് പൊലീസ് പെൺകുട്ടിയെ സ്വന്തം നാട്ടിലേക്ക് തിരിച്ചയച്ചത്. സെപ്റ്റംബറിലാണ് ഇഖ്റ എന്നു...
News
‘ആർ എസ് എസ് ജമാഅത്തെ ഇസ്ലാമി ചർച്ചയിൽ ലീഗിൻ്റെ പങ്ക് എന്താണ്’ വിശദീകരണവുമായി മുഖ്യമന്ത്രി
ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും പരസ്പര പൂരകങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയത ഏതായാലും എതിർക്കുന്ന സമീപനമാണ് തങ്ങൾ സ്വീകരിച്ചിട്ടുള്ളത്. ജമാഅത്തെ ഇസ്ലാമിയും ആർ എസ് എസും തമ്മിൽ എന്ത് കാര്യമാണ്എന്ത്...
കൃഷി
ഇസ്രയേൽ സന്ദർശനത്തിനിടെ കാണാതായ കർഷകൻ്റെ തിരോധാനം ആസൂത്രിതം; യാത്ര സംഘത്തിൽ കയറിപ്പറ്റിയത് രണ്ടാമത്തെ ലിസ്ററിൽ
കേരളത്തില്‍ നിന്നും ഇസ്രായേലില്‍ പോയ കര്‍ഷകര്‍ തിരിച്ചെത്തി. 26 പേരടങ്ങുന്ന സംഘം പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കൊച്ചിയിൽ തിരിച്ചെത്തിയത്. സംഘത്തിലുണ്ടായിരുന്ന കണ്ണൂർ സ്വദേശി ബിജു കുര്യനെ കുറിച്ച് വിവരം ഒന്നുമില്ല. വ്യാഴാഴ്ച ഭക്ഷണത്തിന്...
News
“ഏത് മന്ത്രിയായാലും ഉദ്യോഗസ്ഥരുടെ താളത്തിന് അനുസരിച്ച് തുള്ളിയാൽ ഒറ്റപ്പെടും” ആൻ്റണി രാജുവിനെതിരെ എ കെ ബാലൻ
ഗതാഗത മന്ത്രി ആൻറണി രാജുവിനെതിരെ കടുത്ത വിമർശനവും പരിഹാസവുമായി സിഐടിയു . വേതാളത്തെ തോളിലിട്ട പോലെ സിഎംഡിയെ ചുമക്കുന്നത് മന്ത്രി നിർത്തണമെന്ന് യൂണിയൻ ആവശ്യപ്പെട്ടു. ബ്യൂറോക്രാറ്റുകളുടെ താളത്തിന് അനുസരിച്ച് തുള്ളിയ മന്ത്രി ഒറ്റപ്പെടുമെന്ന്...

