News

ജയിൻ സർവ്വകലാശാലയിൽ ജാതി അധിക്ഷേപം; ആറ് വിദ്യാർഥികളെ സസ്പെൻ്റ് ചെയ്തു

ജെയ്ൻ സർവകലാശാലയിലെ ജാതിയധിക്ഷേപ സ്കിറ്റ് എഴുതുകയും അവതരിപ്പിക്കുകയും ചെയ്ത ആറ് വിദ്യാർഥികളെ  സസ്പെൻഡ് ചെയ്തു. ദളിത് അധിക്ഷേപം നടത്തിയതിനും ബി ആർ അംബേദ്കർക്കെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയതിനും നിരുപാധികം മാപ്പ് ചോദിക്കുന്നുവെന്ന് സർവകലാശാല...

ബഞ്ചിൽ മഷിയാക്കിയതിന് ശകാരവും പിഴ ഭീഷണിയും, എട്ടാം ക്ലാസ് വിദ്യാർഥിനിയുടെ മരണ കുറിപ്പിൽ ടീച്ചർക്കെതിരെ പരാമർശം

പെരളശ്ശേരിയില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അധ്യാപികയുടെ മൊഴിയെടുക്കും. കുട്ടിയുടെ ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശമുള്ള അധ്യാപികയുടെ മൊഴിയാണ് അന്വേഷണസംഘം രേഖപ്പെടുത്തുക. ഈ മൊഴി പരിശോധിച്ചശേഷം അധ്യാപികയ്ക്കെതിരേ കേസെടുക്കുന്ന കാര്യത്തില്‍ പോലീസ് തീരുമാനമെടുക്കും.വ്യാഴാഴ്ചയാണ് പെരളശ്ശേരി എ.കെ.ജി....

ഇതു തന്നെ ധാരാളം, എം ബി ബി എസ് പരീക്ഷ എഴുതാനുള്ള അവസരം നാലായി തന്നെ നിയന്ത്രിച്ച് സുപ്രീം കോടതി

ഒന്നാം വര്‍ഷ എം.ബി.ബി.എസ് പരീക്ഷയ്ക്കുള്ള അവസരങ്ങള്‍ നാലായി പരിമിതപ്പെടുത്തിയതിനെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി. 2019ന് മുമ്പ് ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ വിജയിക്കാനുള്ള അവസരങ്ങള്‍ക്ക് പരിധിയില്ലായിരുന്നു.ചീഫ് ജസ്റ്റിസ് ഡി.വൈ...

ഇറാനിയൻ ജനാധിപത്യ പോരാളികളുടെ പാട്ട് ഏറ്റുവാങ്ങി കണ്ണീരോടെ ലോക സംഗീത പുരസ്കാര വേദി

ഇറാനിയൻ ജനാധിപത്യ അവകാശ പോരാളികളുടെ മുദ്രാവാക്യങ്ങൾ പാട്ടിലാക്കി ലോക മനസാക്ഷിയുടെ മുന്നിൽ വെച്ച ഗാനരചയിതാവിന് ഗ്രാമി പുരസ്കാരം. ഇതോടെ അതിരുകൾ ഭേദിച്ച് സംഗീത പ്രേമികളുടെ ഹൃദയത്തിലും പാട്ട് തരംഗമായി പടരുന്നു. പക്ഷെ അപ്പോഴും...

ബി ബി സി നിരോധിക്കണമെന്ന ഹിന്ദു സേനാ ഹരജി സുപ്രീം കോടതി തള്ളി

2002 ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പങ്ക് വിവരിക്കുന്ന ഡോക്യുമെന്ററി പ്രക്ഷേപണം ചെയ്ത ബി.ബി.സിയെ ഇന്ത്യയില്‍ നിരോധിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. ഒരു ഡോക്യുമെന്ററി എങ്ങനെയാണ് രാജ്യത്തെ ബാധിക്കുകയെന്ന്...

Popular

spot_imgspot_img