News
കർഷകരുമായുള്ള മന്ത്രിയുടെ ഇസ്രയേൽ യാത്ര വിമർശനങ്ങളിൽ ഉടക്കി
കർഷകർക്കും ഉദ്യോഗസ്ഥർക്കും ഒപ്പം കൃഷിമന്ത്രി പി. പ്രസാദിൻ്റെ നേതൃത്വത്തിൽ നടത്താനിരുന്ന ഇസ്രയേല്‍ സന്ദര്‍ശനത്തിന് ഉടക്ക്. സി.പി.എം. കേന്ദ്രനേതൃത്വം എതിർ നിലപാട് സ്വീകരിച്ചതോടെ യാത്ര അനിശ്ചിതത്വത്തിലായിരുന്നു. ഇസ്രയേല്‍ സന്ദര്‍ശനം ഇടതു നയങ്ങള്‍ക്ക് വിരുദ്ധമാണെന്ന സി.പി.എം....
News
വാണി ജയറാമിന് വിട, ഔദ്യോഗിക ബഹുമതികളോടെ ബസന്ത് നഗറിൽ നിത്യത
അന്തരിച്ച ഗായിക വാണി ജയറാമിന് യാത്രാമൊഴി. മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ചെന്നൈ ബസന്ത് നഗറിലെ വൈദ്യുതി ശ്മശാനത്തിൽ സംസ്കരിച്ചു. ഇന്നലെ രാത്രി എഴുമണി മുതൽ ഉച്ചയ്ക്ക് ഒരുമണി വരെ നുങ്കപാക്കത്തെ വീട്ടിൽ വെച്ച...
News
കൂടത്തായി കൊലപാതക പരമ്പര കേസിൽ നാല് മൃതദേഹങ്ങളിൽ വിഷാംശം കണ്ടെത്താനായില്ല
കൂടത്തായി കൊലപാതക പരമ്പര കേസിൻ്റെ ഗതിമാറ്റി നാല് മൃതദേഹ ഭാഗങ്ങൾ എടുത്ത് പരിശോധിച്ചതിൽ വിഷാംശം കണ്ടെത്താനായില്ല. ഇതു സംബന്ധിച്ച ദേശീയ ഫൊറന്‍സിക് ലാബ് റിപ്പോര്‍ട്ട് പുറത്തു വന്നു. 2002 ൽ നടന്ന കൊലപാതകമാണ്....
News
പാക്കിസ്ഥാൻ മുൻ പ്രസിഡൻ്റ് പർവേസ് മുഷറഫ് അന്തരിച്ചു
പാകിസ്ഥാൻ മുന്‍ പ്രസിഡൻ്റും സൈനിക മേധാവിയുമായിരുന്ന പര്‍വേസ് മുഷറഫ് (79) ദുബായിലെ ആശുപത്രിയിൽ അന്തരിച്ചു. ദീര്‍ഘനാളായി അമിലോയ്‌ഡോസിസ് ചികിത്സയിലായിരുന്നു.ഹൃദയം, കരൾ, വൃക്ക തുടങ്ങിയ അവയവങ്ങളിൽ അമിലോയ്ഡ് പ്രോട്ടീനുകൾ രൂപപ്പെടുന്ന അപൂർവരോഗമായ അമിലോയ്‌ഡോസിസ് ബാധിതനായിരുന്നു...
News
കേന്ദ്രം 24000 കോടി വെട്ടിക്കുറച്ചു, കേരളം കടന്നു പോകുന്നത് സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെ എന്നും സെസിന് ന്യായം പറഞ്ഞ് ധനമന്ത്രി
സമാനതകളില്ലാത്ത പ്രതിസന്ധി മൂലമാണ് ഇന്ധന സെസ് ഏർപ്പെടുത്തേണ്ടി വന്നതെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ഭാവികേരളത്തിന് വേണ്ടിയുള്ള നിരവധി പദ്ധതികളും ആശയങ്ങളുമാണ് ബജറ്റിൽ ഉൾക്കൊള്ളിച്ചിരുന്നതെന്ന് കെ.എൻ. ബാലഗോപാൽ പറഞ്ഞു. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്...

