News

ഇടത്തരം സ്ഥിരവരുമാനക്കാർക്ക് തലോടൽ, ആദായ നികുതി പരിധി ഉയർത്തി

ലോക് സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നരേന്ദ്ര മോഡി സർക്കാരിൻ്റെ അവസാനത്തെ സമ്പൂർണ്ണ ബജറ്റിൽ ഇടത്തരക്കാർക്ക് തലോടൽ. ഏഴ് ലക്ഷം രൂപ വരെ വാർഷിക ഇൻകം ഉള്ള സ്ഥിരം വരുമാനക്കാർക്ക് സംരക്ഷണമേകി നികുതി പരിധി...

വൈദ്യുതി നിരക്ക് വർധന ഇന്നു മുതൽ

സംസ്ഥാനത്ത് ഇന്നുമുതൽ നാലുമാസത്തേക്ക് വൈദ്യുതി നിരക്കിലുള്ള വർധന പ്രാബല്യത്തിൽ. യുണിറ്റിന് 9 പൈസയാണ് സർചാർജ് ഇനത്തിൽ കൂടുക. ഇന്ധന സർചാർജ്ജ് ഈടാക്കാൻ കെഎസ്ഇബിക്ക് സംസ്ഥാന വൈദ്യുത റഗുലേറ്ററി കമ്മീഷൻ അനുമതി നൽകിയതിനെ തുടർന്നാണിത്....

രണ്ടാം മോഡി സർക്കാരിൻ്റെ അവസാന സമ്പൂർണ ബജറ്റ് ഇന്ന്

രണ്ടാം മോദി സർക്കാരിന്‍റെ അവസാന സമ്പൂർണ ബജറ്റാണ് ഇന്ന് അവതരിപ്പിക്കുന്നത്. 2023 - 24 വർഷത്തെ പൊതു ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുമ്പോൾ തെരഞ്ഞടുപ്പ് മുന്നിൽ കണ്ടുള്ള ഇളവുകൾ ഉണ്ടായോക്കും. അഞ്ചാം...

ആരവങ്ങളില്ലാതെ എം ശിവശങ്കർ പടിയിറങ്ങി, തിരിച്ചു വരവ് ഉടനെന്ന് വാർത്ത

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കര്‍ വിരമിച്ചു. യാത്രയയപ്പ് ചടങ്ങിൻ്റെ പതിവ് രീതികൾ ഇല്ലാതെയായിരുന്നു പടിയിറക്കം. പിൻഗാമിയായി സര്‍ക്കാര്‍ നിശ്ചയിച്ച പ്രണവ് ജ്യോതികുമാറിന് എം ശിവശങ്കര്‍ ചുമതലകൾ കൈമാറി. പടിയിറങ്ങി എങ്കിലും ശിവശങ്കര്‍...

ടെലിവിഷൻ ചാനലുകൾക്ക് മുന്നറിയിപ്പ്, മാസത്തിൽ 15 മണിക്കൂർ ദേശീയ താത്പര്യമുള്ള വാർത്തകൾ നൽകിയിരിക്കണം

രാജ്യത്തെ എല്ലാ സ്വകാര്യ ടെലിവിഷന്‍ ചാനലുകളും മാര്‍ച്ച് മുതല്‍ എല്ലാ മാസവും 15 മണിക്കൂര്‍ ദേശീയ താല്‍പ്പര്യമുള്ള ഉള്ളടക്കം സംപ്രേഷണം ചെയ്യണമെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ അറിയിപ്പ്. ടെലിവിഷന്‍ ചാനലുകളുടെ അപ്ലിങ്ക് ചെയ്യുന്നതിനും...

Popular

spot_imgspot_img