Views
മസാല ബോണ്ട് കേസിൽ തിരിച്ചടി, ഇ ഡി സമൻസ് പിൻവലിച്ചു, കുറ്റിയും പറിച്ചിട്ട് ഓടി എന്ന് തോമസ് ഐസക്
മസാല ബോണ്ട് കേസിലെ സമന്‍സ് പിന്‍വലിച്ച ഇ.ഡി നടപടിയെ പരിഹസിച്ച് സിപിഎം നേതാവ് തോമസ് ഐസക്. കുറ്റിയും പറിച്ചുകൊണ്ട് ഓടി എന്നൊക്കെ നമ്മള്‍ പറയാറില്ലേ, അതുപോലൊരു അഭ്യാസമാണ് സമന്‍സ് പിന്‍വലിച്ചുകൊണ്ട് ഇ.ഡി നടത്തിയതെന്ന്...
News
പാർലമെൻ്റിൽ കയറി പ്രതിഷേധം, മുഖ്യ ആസൂത്രകൻ എന്ന് പൊലീസ് കരുതുന്ന മോഹൻ ത്ധാ കീഴടങ്ങി
പാര്‍ലമെൻ്റ് ഹാളിലേക്ക് അതിക്രമിച്ചു കയറി പ്രതിഷേധം പ്രകടിപ്പിച്ച യുവ സംഘത്തിലെ മുഖ്യൻ ലളിത് ഝാ കീഴടങ്ങി. കേസില്‍ ആറാം പ്രതിയായ ബീഹാര്‍ സ്വദേശി ലളിത് മോഹന്‍ ഝാ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു എന്ന്...
News
എന്താണ് ഈ സിനിമകൾ ഒക്കെ ഇങ്ങനെ പരാജയപ്പെടുന്നു? അതിന് കാരണവും, ഒരു കാലവുമുണ്ടെന്ന് മോഹൻ ലാൽ പറയുന്നു…
മോഹൻലാലിന്റെ സമീപകാല സിനിമാതിരഞ്ഞെടുപ്പുകൾ എല്ലാം 'മോശ'മായിരുന്നു എന്ന് ഒരു വിഭാഗം ആളുകൾ പഴിചാരുമ്പോൾ മോഹൻലാലിന് അതിനെ കുറിച്ച് പറയാനുള്ളത് എന്താണ്.ജീത്തു ജോസഫ് കൂട്ടുക്കെട്ടിൽ നിന്നും വരുന്ന ഏറ്റവും പുതിയ ചിത്രം 'നേര്' റിലീസിനൊരുങ്ങുകയാണ്....
News
നികുതി വിഹിതവും നേരാവണ്ണം നൽകുന്നില്ല, കേരളത്തിന് 23 ലക്ഷം കോടി രൂപയുടെ നഷ്ടം
കേന്ദ്ര-സംസ്ഥാന തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള ഇടപെടലിനായി സുപ്രീം കോടതിയെ സമീപിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജിഎസ്ടി നഷ്ടപരിഹാരം നൽകുന്നതിൽ കേന്ദ്രം കാണിക്കുന്ന വിവേചനം കേരളത്തെ ഞെരുക്കുകയാണ്. സാമ്പത്തിക ആഘാതം താങ്ങാവുന്നതിലേറെ ആണ്. സംസ്ഥാനത്തോട് കേന്ദ്രത്തിന്...
News
ജവാനിൽ അളവിൽ കുറവ്, ലീഗല്‍ മെട്രോളജി വിഭാഗം കേസെടുത്തു
സര്‍ക്കാര്‍ ബ്രാന്‍ഡ് മദ്യമായ ജവാൻ റമ്മിൽ അളവിൽ കൃത്രിമത്വം കണ്ടെത്തി. ഒരു ലിറ്റര്‍ കുപ്പിയില്‍ അളവില്‍ കുറവുണ്ടെന്നാണ് കണ്ടെത്തല്‍. നിര്‍മാതാക്കളായ തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിനെതിരേ ലീഗല്‍ മെട്രോളജി വിഭാഗം കേസെടുത്തു.ലീഗൽ...

