News

ഇസ്രയേൽ പലസ്തീൻ പ്രശ്ന പരിഹാരത്തിന് തടസം നെതന്യാഹു എന്ന് ജോ ബൈഡൻ

ഗാസയില്‍ ഇസ്രയേല്‍ ആക്രമങ്ങളില്‍ തല കുത്തി മറിഞ്ഞ് അമേരിക്ക. നെതന്യാഹു നേതൃത്വത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസി‍ഡൻറ് ജോ ബൈഡന്‍ രംഗത്ത് എത്തി. ഗാസയിലേത് വകതിരിവില്ലാത്ത ബോംബാക്രമണെന്നും ഇസ്രയേലിന് ലോകജനതയില്‍നിന്ന്...

ഹയർ സെക്കൻ്ററിയിലെ നിരന്തര മൂല്യ നിർണ്ണയ രീതി പുതുക്കും, ‘ചോദ്യക്കലവറ’ ഒരുങ്ങുന്നു

ഹയർ സെക്കൻഡറി തലത്തിൽ നിരന്തര മൂല്യനിർണയ രീതി പുതുക്കാൻ തീരുമാനം. പഠനപ്രവർത്തനങ്ങളിൽ കുട്ടികളുടെ ചിന്താശേഷി, സർഗാത്മകത, വിമർശനബുദ്ധി എന്നിവയ്ക്ക് കൂടുതൽ ഊന്നൽ നൽകും. പഠനത്തെ ഈ രീതിയിൽ കേന്ദ്രീകരിച്ച് പരിപോഷിപ്പിക്കാനുള്ള ‘ചോദ്യക്കലവറ’ തയ്യാറാക്കും. നിർമിതബുദ്ധി...

ശബരിമലയിൽ പതിവിനു വിപരീതമായി ഒന്നും സംഭവിച്ചിട്ടില്ല, അയ്യപ്പഭക്തരെ പരിഭ്രാന്തിയിൽ ആക്കരുതെന്ന് മുഖ്യമന്ത്രി

ശബരിമലയിൽ പതിവിനു വിപരീതമായി ഒന്നും സംഭവിച്ചിട്ടില്ല. എല്ലാ വർഷത്തെയും പോലെ സ്വാഭാവിക തിരക്കാണ്. ദേശീയ തീർത്ഥാടകരെ പരിഭ്രാന്തിയിലാക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കൂടുതൽ ഏകോപതമായ സംവിധാനമൊരുക്കാൻ നിർദേശം നൽകിയിട്ടുണ്ട്. നവകേരള സദസ്സിനിടെ തേക്കടിയിൽ...

സ്ത്രീശക്തി ലോട്ടറി, 75 ലക്ഷം നേടിയയാളെ കാത്തിരിക്കുന്നു

സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന സ്ത്രീശക്തി ലോട്ടറി നറുക്കെടുത്തു. തൃശ്ശൂരിൽ വിൽപ്പന നടന്ന SC 374715 നമ്പരിലുള്ള ടിക്കറ്റാണ് ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ സ്വന്തമാക്കിയത്. കെ ആൻ സന്തോഷ് കുമാർ...

ഗൂഗിളിൻ്റെ ചരിത്രത്തിൽ ഇതുവരെ ഏറ്റവും അധികം ആളുകൾ തെരഞ്ഞ ക്രിക്കറ്റർ –

കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തെരഞ്ഞ ക്രിക്കറ്റർ ആരെന്ന ചോദ്യത്തിന് ഉത്തരം വിരാട് കോലി. സെര്‍ച്ച് എന്‍ജിന്‍ ഭീമന്‍ ഗൂഗിള്‍ ചൊവ്വാഴ്ചയാണ് അവരുടെ 25 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവുമധികം...

Popular

spot_imgspot_img