News

പാർലമെന്റിൽ അജ്ഞാതരുടെ ബഹളവും സ്പ്രേ പ്രായോഗവും, സുരക്ഷാ വീഴ്ചയിൽ ഞെട്ടി രാജ്യം

2001 ലെ പാർലമെന്റ് ആക്രമണത്തിന്റെ വാര്‍ഷിക ദിനത്തില്‍ തന്നെയാണ് പാര്‍ലമെന്റില്‍ വന്‍ സുരക്ഷാ വീഴ്ച ഉണ്ടാവുന്ന ത്. ലോക്സഭയിൽ  ശൂന്യവേള നടക്കുന്നതിനിടെയാണ്‌ സംഭവം. ലോക്‌സഭാ നടപടികള്‍ നടക്കുന്നതിനിടെ രണ്ട് പേര്‍ സന്ദര്‍ശക ഗാലറിയില്‍...

അക്രമികൾ ഉപയോഗിച്ചത് ബി.ജെ.പി മൈസൂർ എം പി യുടെ പേരിലുളള പാസ്

പാര്‍ലമെന്റില്‍ കടന്നുകയറി അതിക്രമം കാണിച്ച അക്രമികളില്‍ ഒരാളെ സഭയ്ക്കുള്ളില്‍വെച്ച് പിടികൂടിയത് കോണ്‍ഗ്രസ് എം.പി ഗുര്‍ജീത് സിങ് ഓജ്ല.ഇവർ ആധാർ കാർഡ് ഉൾപ്പെടെ അടയാളങ്ങൾ ഉപേക്ഷിച്ചതും നാടകീയത വർധിപ്പിക്കയാണ്.സന്ദര്‍ശക ഗാലറിയില്‍നിന്ന് അക്രമികള്‍ താഴേക്ക്...

ഇസ്രയേൽ പലസ്തീൻ പ്രശ്ന പരിഹാരത്തിന് തടസം നെതന്യാഹു എന്ന് ജോ ബൈഡൻ

ഗാസയില്‍ ഇസ്രയേല്‍ ആക്രമങ്ങളില്‍ തല കുത്തി മറിഞ്ഞ് അമേരിക്ക. നെതന്യാഹു നേതൃത്വത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസി‍ഡൻറ് ജോ ബൈഡന്‍ രംഗത്ത് എത്തി.ഗാസയിലേത് വകതിരിവില്ലാത്ത ബോംബാക്രമണെന്നും ഇസ്രയേലിന് ലോകജനതയില്‍നിന്ന്...

ഹയർ സെക്കൻ്ററിയിലെ നിരന്തര മൂല്യ നിർണ്ണയ രീതി പുതുക്കും, ‘ചോദ്യക്കലവറ’ ഒരുങ്ങുന്നു

ഹയർ സെക്കൻഡറി തലത്തിൽ നിരന്തര മൂല്യനിർണയ രീതി പുതുക്കാൻ തീരുമാനം. പഠനപ്രവർത്തനങ്ങളിൽ കുട്ടികളുടെ ചിന്താശേഷി, സർഗാത്മകത, വിമർശനബുദ്ധി എന്നിവയ്ക്ക് കൂടുതൽ ഊന്നൽ നൽകും. പഠനത്തെ ഈ രീതിയിൽ കേന്ദ്രീകരിച്ച് പരിപോഷിപ്പിക്കാനുള്ള ‘ചോദ്യക്കലവറ’ തയ്യാറാക്കും.നിർമിതബുദ്ധി...

ശബരിമലയിൽ പതിവിനു വിപരീതമായി ഒന്നും സംഭവിച്ചിട്ടില്ല, അയ്യപ്പഭക്തരെ പരിഭ്രാന്തിയിൽ ആക്കരുതെന്ന് മുഖ്യമന്ത്രി

ശബരിമലയിൽ പതിവിനു വിപരീതമായി ഒന്നും സംഭവിച്ചിട്ടില്ല. എല്ലാ വർഷത്തെയും പോലെ സ്വാഭാവിക തിരക്കാണ്. ദേശീയ തീർത്ഥാടകരെ പരിഭ്രാന്തിയിലാക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.കൂടുതൽ ഏകോപതമായ സംവിധാനമൊരുക്കാൻ നിർദേശം നൽകിയിട്ടുണ്ട്. നവകേരള സദസ്സിനിടെ തേക്കടിയിൽ...

Popular

spot_imgspot_img