News

മുല്ലപ്പൂ ചൂടണോ ? കിലോയ്ക് 2500 കവിഞ്ഞു

 കോവിഡ് കാലത്തിന് ശേഷം മുല്ലപ്പൂ വില ഏറ്റവും ഉയർന്ന നിലവാരത്തിലെത്തി. കഴിഞ്ഞ ദിവസം ഒറ്റ നാൾക്കൊണ്ട് കുടമുല്ലയ്ക്ക് കിലോയ്ക്ക് കൂടിയത് 1000 രൂപയാണ്. മഞ്ഞുകാലമായതോടെ ഉത്പാദനം കുറഞ്ഞതും വിലകൂടാന്‍ കാരണമായി പറയുന്നുണ്ട്....

“തെറ്റായ പ്രവണതകൾക്കെതിരെ ഉൾപ്പാർട്ടി സമരം സ്വാഭാവികം” ഇ പി ജയരാജന് നേരെയുള്ള വെളിപ്പെടുത്തലിന് തുടർച്ചയായി പി ജയരാജൻ

എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജനെതിരെ സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനം ഉന്നയിച്ചതിന് തുടർച്ചയായി പ്രതികരണവുമായി സി.പി.എം. സംസ്ഥാന സമിതിയംഗം പി. ജയരാജന്‍. കേന്ദ്രകമ്മിറ്റിയംഗമായി ഇ.പി. ജയരാജന്‍ അത്തരമൊരു റിസോര്‍ട്ട് നടത്തുന്നതായി താന്‍ ഇതുവരെ ശ്രദ്ധിച്ചിട്ടോ...

എല്ലാ സർക്കാർ ആസ്പത്രികളിലും കാൻസർ പരിശോധനാ ക്ലിനിക്ക് തുടങ്ങും – മുഖ്യമന്ത്രി

എല്ലാ സർക്കാർ ആസ്പത്രികളിലും ആഴ്ചയിൽ ഒരുദിവസം കാൻസർ പ്രാരംഭ പരിശോധനാ ക്ലിനിക്ക് സൌകര്യം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോടിയേരി മലബാർ കാൻസർ സെന്ററിൽ (പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒങ്കോളജി സയൻസ്...

ഫുട്ബോൾ താരങ്ങളെ കണ്ടെത്താൻ അർജൻ്റീന കേരളത്തിലേക്ക്

ഇന്ത്യ മുഴുവൻ അർജന്റീനയുടെയും ലെയണൽ മെസ്സിയുടെയും ആരാധകരുണ്ടെങ്കിലും ഹൃദയം കവരുന്ന ആരാധകർ കേരളത്തിലാണെന്ന് കേരളത്തിലെ കുട്ടികൾക്ക് ഫുട്ബാൾ പരിശീലനം നൽകാൻ അർജന്റീനയ്ക്ക് താൽപര്യമുണ്ടെന്ന് അർജന്റീന എംബസി കൊമേർഷ്യൽ ഹെഡ് ഫ്രാങ്കോ അഗസ്റ്റിൻ സെനില്ലിയനി...

നിദ ഫാത്തിമയുടെ മരണം പോളോ അസോസിയേഷൻ സെക്രട്ടറിമാരെ ഹൈക്കോടതി വിളിപ്പിച്ചു

സൈക്കിൾ പോളോ താരം നിദ ഫാത്തിമ നാഗ്പൂരിൽ മരിച്ച സംഭവത്തിൽ ദേശീയ-സംസ്ഥാന അസോസിയേഷൻ സെക്രട്ടറിമാർ ഹാജരാകാൻ ഹൈക്കോടതി ആവശ്യപ്പെട്ടു. കോടതിയലക്ഷ്യക്കേസിലാണ് നടപടി. നിദ ഫാത്തിമയുടെ മരണത്തിൽ ദുരൂഹതകൾ നിലനിൽക്കയാണ്. കുടുംബമടക്കം സംശയങ്ങൾ ഉന്നയിച്ചിരുന്നു. ചികിത്സാ...

Popular

spot_imgspot_img