Career and Education
എൽപി,യുപി അധ്യാപകർ, എസ് ഐ, സിവിൽ പൊലീസ് ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി, അൻ്റൻഡൻ്റ് ഡിസംബറിൽ PSC വിജ്ഞാപനം
എൽ.പി., യു.പി. അധ്യാപക വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിക്കാൻ പി.എസ്.സി. യോഗം തീരുമാനിച്ചു. ഡിസംബർ 30-ന്റെ ഗസറ്റിൽ പ്രസിദ്ധീകരിക്കും. ഇതോടൊപ്പം 35 തസ്തികകളിൽ വിജ്ഞാപനം പുറപ്പെടുവിക്കും.2024 ജനുവരി 31 വരെ അപേക്ഷിക്കാൻ സമയം നൽകും....
GK and Info:
നോഹ ലൈല്‍സ്, ഫെയ്ത്ത് കിപ്യോഗൺ 2023 ലെ ലോക അത്ലറ്റിക്സ് താരങ്ങൾ
ലോക അത്‌ലറ്റിക്‌സിലെ 2023-ലെ പുരുഷ കായിക താരമായി അമേരിക്കയുടെ അതിവേഗ ഓട്ടക്കാരന്‍ നോഹ ലൈല്‍സ്. മികച്ച ട്രാക്ക് അത്‌ലറ്റായാണ് ലൈല്‍സിനെ തിരഞ്ഞെടുത്തത്. മികച്ച ഫീല്‍ഡ് അത്‌ലറ്റ് സ്വീഡന്റെ അര്‍മാന്‍ഡ് ഡ്യുപ്ലാന്റിസാണ്.കെനിയയുടെ ദീര്‍ഘദൂര...
GK and Info:
പ്രപഞ്ചോൽപത്തിക്കും മുൻപ് ഉണ്ടായ ഭീമാകാരൻ തമോഗർത്തം കണ്ടെത്തി
പ്രപഞ്ചോത്പത്തിക്കും മുൻപ് ഉണ്ടായത് എന്ന് കരുതുന്ന തമോഗർത്തം കണ്ടെത്തി. ഇതുവരെ നിരീക്ഷിച്ചിട്ടുള്ളതിൽ ഏറ്റവും പഴക്കം ചെന്ന തമോഗർത്തമാണിതെന്ന് നാസ. 13.7 ബില്യൺ കോടി വർഷം പഴക്കമുള്ള ബ്ലാക് ഹോൾ ജെയിസ് വെബ് ദൂരദർശിനിയിലൂടെയാണ്...
News
ഗവർണറുടെ കാർ തടഞ്ഞ് കരിങ്കൊടി, എസ് എഫ് ഐ ക്രിമിനലുകൾ എന്ന് റോഡിലിറങ്ങി ആക്രോശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെയുള്ള എസ്.എഫ്.ഐ. പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടെ രാഷ്ട്രീയ ബലാബലം കൈവിട്ടു. കാര്‍ തടഞ്ഞ് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയതോടെ പുറത്തിറങ്ങിയ ഗവര്‍ണര്‍ മുഖ്യമന്ത്രിയുടെ ഗുണ്ടകളാണ് ഇവരെന്ന് ആക്രോശിച്ചു.എസ്.എഫ്.ഐ. പ്രവര്‍ത്തകരെ 'ബ്ലഡി...
News
മധ്യപ്രദേശിൽ വ്യവസായിയെ മുഖ്യമന്ത്രി പദത്തിൽ എത്തിച്ച് ഞെട്ടിച്ച് ബി.ജെ.പി കേന്ദ്ര നേതൃത്വം
ആദിവാസിനേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ വിഷ്ണുദേവ് സായിയെ ഛത്തീസ്ഗഡിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദ്ദേശിച്ചതിന് പിന്നാലെ മധ്യപ്രദേശിലും നിരീക്ഷകരെ ഞെട്ടിച്ച് ബി.ജെ.പി. വ്യവസായിയും ജനസമാജികനുമായ മോഹന്‍ യാദവ് മധ്യപ്രദേശിൽ മുഖ്യമന്ത്രിയാകും. കഴിഞ്ഞ സർക്കാരിൽ ഉന്നതവിദ്യാഭ്യാസ മന്ത്രിയായിരുന്നു....

