News

വയനാട്ടിൽ സുഹൃത്തിനെ വെട്ടിക്കൊന്ന് അമ്പത്തിനാലുകാരി ജീവനൊടുക്കി

വയനാട്ടില്‍ സുഹൃത്തിനെ വെട്ടിക്കൊന്ന് 54-കാരി ജീവനൊടുക്കി. പഴേരി തോട്ടക്കര സ്വദേശിനി ചന്ദ്രമതിയാണ് ആത്മഹത്യ ചെയ്തത്. ബത്തേരി തൊടുവടി ബീരാൻ(58) ആണ് വെട്ടേറ്റ് മരിച്ചത്. ഞായറാഴ്ച വെെകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. നാട്ടുകാർ എത്തിയപ്പോൾ...

കടുവയെ വെടിവെച്ച് കൊല്ലാൻ അനുമതി

വയനാട് വാകേരി കൂടല്ലൂരില്‍ യുവാവിനെ കൊന്നുതിന്ന നരഭോജി കടുവയെ വെടിവെച്ചു കൊല്ലാൻ ഉത്തരവ്. സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡൻ ഇതുസംബന്ധിച്ച് വിശദമായ ഉത്തരവ് ഇറക്കി. മയക്കുവെടിവെച്ചോ കൂടുവെച്ചോ പിടികൂടാനായില്ലെങ്കില്‍ കടുവയെ കൊല്ലാം...

പ്രജീഷിനെ കൊന്നിട്ട സ്ഥലത്ത് കടുവ വീണ്ടും എത്തി, കൂട്ടിലടയ്ക്കും വരെ മൃതദേഹം ഏറ്റു വാങ്ങില്ലെന്ന് നാട്ടുകാർ

സുൽത്താൻ ബത്തേരി വാകേരിയിൽ കടുവയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സ്ഥലത്ത് കടുവ വീണ്ടും എത്തി. ഇന്ന് രാവിലെ പ്രദേശത്ത് കണ്ട കാൽപാടുകൾ കടുവയുടേതെന്ന് സ്ഥിരീകരിച്ചു. വനംവകുപ്പ് നടത്തിയ പരിശോധനയിലാണ് കാൽപ്പാടുകൾ കടുവയുടേതെന്ന് സ്ഥിരീകരിച്ചത്. കൊല്ലപ്പെട്ട പ്രജീഷിന്റെ...

“ആണുങ്ങളോട് ഉച്ചത്തിൽ സംസാരിക്കരുത്” അമ്മാവൻ ഹിനീഫയുടെ ഭീഷണി, പിന്നാലെ മർദ്ദനം

കോഴിക്കോട് ഓർക്കാട്ടേരിയിൽ ഷബ്ന ആത്മഹത്യ ചെയ്ത കേസിൽ ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ പുറത്ത്. ആണുങ്ങളോട് ഉച്ചത്തിൽ സംസാരിക്കരുത്. കയർക്കരുത് എന്ന് അമ്മാവൻ ഭീഷണിപ്പെടുത്തുന്നു. തുടർന്ന് മർദ്ദിക്കാൻ ഓങ്ങുന്നതും ദൃശ്യത്തിൽ വ്യക്തമാണ്....

കുടകിൽ മലയാളി ദമ്പതികളും കുഞ്ഞും മരിച്ച നിലയിൽ

കുടകിൽ മലയാളി കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശി വിനോദ് ബാബുസേനൻ (43), ഭാര്യ ജിബി അബ്രഹാം (37) മകൾ ജെയ്ൻ മരിയ ജേക്കബ് (11) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്....

Popular

spot_imgspot_img