ഇന്ത്യ
ദില്ലി കലാപം, ഉമര്‍ ഖാലിദിനെയും ഖാലിദ് സൈഫിയെയും കുറ്റവിമുക്തരാക്കി
പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ഉണ്ടായ കലാപ കേസുകളിലൊന്നില്‍ ഉമര്‍ ഖാലിദിനെയും ഖാലിദ് സൈഫിയെയും കോടതി വെറുതെവിട്ടു. ഖജൂരി ഖാസ് പ്രദേശത്തെ അക്രമണവുമായി ബന്ധപ്പെട്ടുള്ള കേസിലാണ് കുറ്റവിമുക്തരാക്കിയത്. കര്‍കര്‍ദൂമ കോടതിയിലെ അഡീഷണല്‍ സെഷന്‍സ്...
Alert
ഫാദർ അടപ്പൂർ അന്തരിച്ചു
എഴുത്തുകാരനും ദാര്‍ശനികനുമായ ഫാ. ഏബ്രഹാം അടപ്പൂര്‍ അന്തരിച്ചു. കോഴിക്കോട് മലാപ്പറമ്പിലായിരുന്നു അന്ത്യം. 97 വയസായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച രാവിലെ പത്തിന്. റോമിലെ ഈശോ സഭയുടെ ഇന്ത്യന്‍ കോര്‍ഡിനേറ്ററായിരുന്നു. ക്രിസ്തുവിന്റെ ദൈവാന്വേഷണങ്ങള്‍ക്ക് തുടര്‍ച്ച തേടിയ...
News
നടൻ കൊച്ചുപ്രേമൻ അന്തരിച്ചു
നടൻ കൊച്ചുപ്രേമൻ (68) അന്തരിച്ചു. 250 ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഏഴുനിറങ്ങളാണ് ആദ്യ സിനിമ. നാടകങ്ങളിലൂടെ സിനിമാരംഗത്തെത്തിയ കലാകാരനാണ്.ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹാസ്യവേഷങ്ങളിൽക്കൂടി മലയാള സിനിമയിലെ ശ്രദ്ധേയ...
FIFA World Cup 2022
ഖത്തറിൽ അട്ടിമറികൾ തുടരുന്നു, കാമറൂണിൻ്റെ കരുത്തിൽ ബ്രസീൽ വീണു
ആഫ്രിക്കൻ കരുത്തിന് മുന്നിൽ ബ്രസീൽ വീണു. ഖത്തർ ലോകകപ്പിൽ അട്ടിമറികള്‍ തുടർ കഥയാവുകയാണ്. ഏകപക്ഷീയമായ ഒരു ഗോളിനാണ് കാമറൂണിന്റെ വിജയം. സൂപ്പര്‍ താരം വിന്‍സന്റ് അബൗബക്കറാണ് കാമറൂണിനായി വിജയഗോള്‍ നേടിയത്. ഇഞ്ച്വറി ടൈമിൽ...
News
മന്ത്രിയുടെ പേരിൽ സാൻ്റിയാഗോ മാർട്ടിനെതിരെ നൽകിയത് വ്യാജ വാർത്ത, സുപ്രീം കോടതിയിൽ മാപ്പു പറയാൻ മാതൃഭൂമി
സ്വകാര്യ ലോട്ടറി വ്യവസായിയായ സാന്റിയാഗോ മാര്‍ട്ടിനെതിരെ ധനമന്ത്രിയെ ചേർത്ത് വ്യാജ വാര്‍ത്ത നല്‍കിയ സംഭവത്തില്‍ മാതൃഭൂമിക്ക് സുപ്രീം കോടതിയിലും തിരിച്ചടി. വാർത്ത വ്യാജമായിരുന്നു എന്ന് സമ്മതിച്ചു. നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടാന്‍ മാപ്പ് പറയാമെന്ന്...

