News

നോട്ട് നിരോധനം തിരിഞ്ഞു കുത്തുന്നു, തിരിച്ചടികളുമായി പി ചിദംബരം സുപ്രീം കോടതിയിൽ

റിസര്‍വ് ബാങ്കിന്റെ സെന്‍ട്രല്‍ ബോര്‍ഡ് ശുപാര്‍ശചെയ്യാതെ കേന്ദ്ര സര്‍ക്കാരിന് സ്വന്തംനിലയ്ക്ക് കറന്‍സി നോട്ടുകള്‍ നിരോധിക്കാൻ നിയമപരമായി അധികാരമില്ലെന്ന് പി. ചിദംബരം സുപ്രീം കോടതിയിൽ. 2016 നവംബര്‍ എട്ടിന് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളുടെ സാധുത...

മൃഗങ്ങളെ കൊന്നാൽ അഞ്ച് വർഷം തടവ്, പുതിയ നിയമവുമായി കേന്ദ്ര സർക്കാർ

 പശുരാഷ്ട്രീയത്തിന് പുതിയ മുഖം നൽകി മൃഗങ്ങളോടുള്ള ക്രൂരത തടയല്‍നിയമം (1960) പുനഃപരിശോധിക്കാനുള്ള നടപടി പുരോഗമിക്കുന്നു. ഇതിൻ്റെ ഭാഗമായി 61 ഭേദഗതികള്‍ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. മൃഗങ്ങളോട് ക്രൂരതകാണിച്ചാല്‍ മൂന്നുവര്‍ഷംവരെ തടവും കൊല്ലുകയാണെങ്കില്‍ അഞ്ചുവര്‍ഷംവരെ...

കള്ളനോട്ട് നിർമ്മിച്ച് ലോട്ടറി കടകളിൽ വിതരണം, വൃദ്ധമാതാവും മകളും അറസ്റ്റിൽ

ഓൺലൈനിൽ നോക്കി പഠിച്ച് അമ്മയ്ക്ക് ഒപ്പം കള്ളനോട്ട് വിതരണം ചെയ്ത യുവതിയും വൃദ്ധ മാതാവും അറസ്റ്റിൽ. ലോട്ടറി കച്ചവടക്കാര്‍ക്ക് കള്ളനോട്ട് നല്‍കി ലോട്ടറി വാങ്ങിയ കേസില്‍ ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ സ്വദേശികളായ വിലാസിനി(68)...

ഡൽഹി ജുമാമസ്ജിദിൽ സ്ത്രീകൾ തനിച്ചെത്തുന്നത് വിലക്കിയ നടപടി പിൻവലിച്ചു, ടിക് ടോക് സന്ദർശനങ്ങൾ നിയന്ത്രിക്കാനെന്ന് ഇമാം

ഡൽഹി ജുമാ മസ്ജിദിൽ ഒറ്റയ്ക്ക് എത്തുന്ന സ്ത്രീകൾക്ക് പ്രവേശനം വിലക്കിയ നടപടി പിൻവലിച്ചു. ഡൽഹി ലെഫ്. ഗവർണറുമായുള്ള ചർച്ചയ്ക്ക് പിന്നാലെയാണ് വിലക്ക് നീക്കിയത്. സന്ദർശകർ പള്ളിയുടെ പവിത്രത കാത്തുസൂക്ഷിക്കണമെന്ന അഭ്യർത്ഥനയോടെയാണ് പ്രവേശന വിലക്ക്...

വിവാഹ ബന്ധത്തിൽ നിന്നും പിൻമാറി എന്നതിനാൽ ഉഭയസമ്മതത്തോടെയുള്ള ശാരീരിക ബന്ധം ബലാത്സംഗമാവില്ല- ഹൈക്കോടതി

പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധത്തിനു ശേഷം വിവാഹവാഗ്ദാനത്തില്‍ നിന്ന് പിന്മാറിയതിന്‍റെ പേരില്‍ ബലാത്സംഗക്കുറ്റം ആരോപിച്ചാല്‍ അത് നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി. പുനലൂര്‍ സ്വദേശിക്കെതിരായി ബലാത്സംഗക്കുറ്റം ചുമത്തിയ കേസ് റദ്ദാക്കിക്കൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്. പരസ്പര സമ്മതത്തോടെയുള്ള...

Popular

spot_imgspot_img