News

‘എൻ്റെ ഉസ്താദിനൊരു വീട്’ മഹല്ലുകൾ വഴി കോടികളുടെ തട്ടിപ്പ്

'എന്റെ ഉസ്താദിനൊരു വീട് ' എന്ന പേരില്‍ സൗജന്യ ഭവന നിര്‍മാണ പദ്ധതി പ്രഖ്യാപിച്ച് കോടികളുടെ അനധികൃത പണമിടപാട് നടത്തിയ കേസില്‍ നാലുപേരെ മഞ്ചേരി പോലീസ് അറസ്റ്റുചെയ്തു. മഞ്ചേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ഡിവൈന്‍...

അധ്യാപിക ജീവനൊടുക്കിയ കേസിൽ പയ്യോളി സ്വദേശിയായ സഹഅധ്യപകൻ അറസ്റ്റിൽ

വേങ്ങര ടൗണ്‍ മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപിക എടക്കാപറമ്പ് ശ്രീരാഗം വീട്ടില്‍ ടി. ബൈജു ജീവനൊടുക്കിയ സംഭവത്തിൽ ഇതേ വിദ്യാലയത്തിലെ അധ്യാപകനെ വേങ്ങര പോലീസ് അറസ്റ്റുചെയ്തു. കായികാധ്യാപകന്‍ കോഴിക്കോട് പയ്യോളി പള്ളിക്കരയിൽ...

മയക്കു മരുന്ന് മാഫിയയെ എതിർത്തതിന് തലശ്ശേരിയിൽ രണ്ടു പേരെ വെട്ടിക്കൊന്നു

ലഹരിമാഫിയ സംഘത്തെ എതിർത്തതിന് തലശ്ശേരിയില്‍ രണ്ട് പേരെ വെട്ടിക്കൊന്നു. ഒരാളെ ഗുരുതരമായി വെട്ടി പരിക്ക് ഏല്പിക്കയും ചെയ്തു. തലശ്ശേരി നെട്ടൂര്‍ ഇല്ലിക്കുന്ന് ത്രിവര്‍ണ ഹൗസില്‍ കെ.ഖാലിദ്(52), സഹോദരീ ഭര്‍ത്താവും സി.പി.എം. നെട്ടൂര്‍...

മദ്യ കമ്പനികളുടെ തന്ത്രം വിജയച്ചു, വില കൂട്ടാൻ തീരുമാനം

കേരളത്തിൽ മദ്യവില വീണ്ടും വർധിപ്പിക്കുന്നു. വിറ്റുവരവ് നികുതി ഒഴിവാക്കുമ്പോൾ ഉണ്ടാകുന്ന വരുമാന നഷ്ടം നികത്തുന്നതിന് വിൽപ്പന നികുതി കൂട്ടാനാണ് മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ഡിസ്റ്റ്ലറികളിൽ നിന്നും ഈ തുക ഈടാക്കാനുള്ള സർക്കാർ...

പാൽ വില ലിറ്ററിന് ആറ് രൂപ കൂടും

സംസ്ഥാനത്ത് പാല്‍ വില ലിറ്ററിന് ആറ് രൂപ കൂടുമെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണി അറിയിച്ചു. സര്‍ക്കാര്‍ ശുപാര്‍ശ ഭാഗികമായി അംഗീകരിച്ചതായും മില്‍മ ചെയര്‍മാന്‍ വാര്‍ത്താ സമ്മേളനത്തിലൂടെ വ്യക്തമാക്കി. ഡിസംബര്‍ ഒന്ന്...

Popular

spot_imgspot_img