News

ഞാനിവിടെ തന്നെയുണ്ടെന്ന് പറഞ്ഞ് ഹാദിയ വീണ്ടും കേസുമായി പിതാവ്

മകളെക്കുറിച്ച് വിവരമില്ലെന്നും കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ട്, സംസ്ഥാനത്ത് ഏറെ ചര്‍ച്ചയായ മതപരിവര്‍ത്തനകേസിലെ ഹാദിയ (അഖില)യുടെ പിതാവ് വൈക്കം സ്വദേശി അശോകന്‍ വീണ്ടും ഹൈക്കോടതിയില്‍. മകളുടെ ജീവന്‍ അപകടത്തിലായേക്കുമെന്നും അവളെ തടവില്‍ വച്ചിരിക്കുന്നവര്‍ക്ക്...

ഷബ്നയുടെ മരണം, ഉമ്മയെ ബാപ്പയുടെ ബന്ധുക്കൾ മർദ്ദിക്കാറുണ്ടായിരുന്നെന്ന് മകൾ

ഓർക്കാട്ടേരിയിൽ ഭർത്താവിൻ്റെ വീട്ടുകാരുടെ പീഡനത്തെ തുടർന്ന് ഷബ്ന എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി മകൾ. ഉമ്മയെ തൻ്റെ ബപ്പയുടെ ബന്ധുക്കൾ മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് മകൾ വെളിപ്പെടുത്തി.പിതാവിൻ്റെ അമ്മാവൻ ഹനീഫ...

Popular

spot_imgspot_img