News

കേരളം നാളെ ബൂത്തിലേക്ക് പോകുമ്പോൾ പോളിങ് ശതമാനത്തിൽ ആശങ്ക

രാവിലെ ഏഴുമണി മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. സംഘർഷ സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കാസർകോട്, മലപ്പുറം എന്നീ ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാരെയും അധിക സുരക്ഷയ്ക്ക്...

കേരളത്തിൽ ഭൂമി വില കൂടും

സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച നികുതി, ഫീസ് വര്‍ധനകള്‍ പ്രാബല്യത്തിലായി. ഭൂമിയുടെ ന്യായവിലയും കോടതി ചെലവും കൂടി. ഭൂമി എന്ത് ആവശ്യത്തിനാണോ ഉപയോഗിക്കുന്നത് എന്നതിനെ അനുസരിച്ച് ഭൂമിയുടെ ന്യായവില മാറും. ഭൂ നികുതിയിൽ മാറ്റമുണ്ട്....

വോട്ടിങ് മെഷീനിലെ കൃത്രിമം തടയാൻ കഴിയുമോ, എന്താണ് വിവിപാറ്റ്

വോട്ട് കൃത്യമായി രേഖപ്പെടുത്തി എന്നു സമ്മതിദായകർക്ക് ഉറപ്പാക്കാനായി തെരഞ്ഞെടുപ്പ് കമ്മിഷൻ ഏർപ്പെടുത്തിയ രസീത് സംവിധാനമാണ് വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽ അഥവാ വി.വി പാറ്റ്. നിലവിലെ സംവിധാനത്തിൽ ഒരു നിയോജക മണ്ഡലത്തിലെ...

സഹകരണം എന്ന സ്വാശ്രയ പ്രസ്ഥാനത്തെ തകർക്കാൻ തിടുക്കം ആർക്കാണ്

ശ്രീനാഥ് രഘു അതേ, ഇന്നത്തെ വിഷയം സഹകരണമാണ്. അല്ലെങ്കിൽ കേരളം ഇന്ന് ചർച്ച ചെയ്യുന്ന സമകാലിക വിഷയങ്ങളിലൊന്നാണ്. ആരോഗ്യവും, വിദ്യാഭ്യാസവും പോലെ തന്നെ പ്രധാനപ്പെട്ട, കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയുടെ ജീവനാഡി തന്നെയായ ഒന്നാണ് സഹകരണം. കാരണം...

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു, കേരളത്തില്‍ ഏപ്രില്‍ 26 ന്

രാജ്യത്ത് 543 ലോക്‌സഭാമണ്ഡലങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് തിയ്യതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. 7 ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. ഏപ്രില്‍ 19 ന് ആദ്യഘട്ടം വോട്ടെടുപ്പ് നടക്കും.രണ്ടാം ഘട്ടത്തില്‍ ഏപ്രില്‍ 26 ന് കേരളത്തില്‍...

Popular

spot_imgspot_img