കേരളം
വയോധികയ്ക്ക് ഭൂരേഖ നൽകിയില്ല; കൃഷി ഓഫീസർക്ക് എറണാകുളത്തുനിന്നും മാഹിയിലേക്ക് മാറ്റം
ഔദ്യോഗിക കൃത്യനിർവഹണത്തിൽ അലംഭാവം കാട്ടിയതിന് കൃഷി ഓഫീസർക്ക് സ്ഥലം മാറ്റം. 80 കാരിയായ വയോധികയുടെ സേവനാവകാശം ലംഘിച്ചതിനാണ് കൃഷി ഓഫീസർക്കെതിരെ നടപടി. എറണാകുളം ജില്ലയിലെ പായിപ്ര പഞ്ചായത്തിലെ കൃഷി ഓഫീസറെ കണ്ണൂർ...
News
എല്‍ദോസ് കുന്നപ്പിള്ളിയുടെ ആളുകൾ വധഭീഷണി മുഴക്കുന്നു, പരാതിക്കാരിയുടെ അമ്മ
എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എക്കെതിരേ ലൈംഗികപീഡനക്കേസിലെ യുവതിയുടെ അമ്മ . എം.എല്‍.എ. ആളുകളെ വിട്ട് ഭീഷണിപ്പെടുത്തുന്നു. ഇവര്‍ മകള്‍ക്കെതിരേ വധഭീഷണി മുഴക്കി. എന്നീ കാര്യങ്ങൾ കാണിച്ച് പൊലീസിൽ പരാതിപ്പെട്ടു.അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും ബിനാനിപുരം പോലീസ്...
News
ഗുജറാത്ത് തിരഞ്ഞെടുപ്പിൽനിന്ന് പിന്മാറാൻ കേന്ദ്ര ഏജൻസികളുടെ കേസ് ഒഴിവാക്കാമെന്ന് വാഗ്ദാനം ലഭിച്ചു -കെജ്‌രിവാള്‍
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍നിന്ന് പിന്മാറാന്‍ വമ്പന്‍ വാഗ്ദാനങ്ങളുമായി ബി.ജെ.പി. സമീപിച്ചുവെന്ന് എ.എ.പി. ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍. ഗുജറാത്ത് തിരഞ്ഞെടുപ്പില്‍നിന്ന് എ.എ.പി. മനീഷ് സിസോദിയ, സത്യേന്ദര്‍ ജെയിന്‍ എന്നിവരെ...
News
മൈസൂരിൽ നടു റോഡിൽ ബൈക്ക് യാത്രികനെ പുലി ആക്രമിച്ചു
വീഡിയോമൈസൂരിൽ നാട്ടിൽ ഇറങ്ങിയ പുലി ബൈക്ക് യാത്രികനെയും രക്ഷപെടുത്താൻ എത്തിയയാളെയും ആക്രമിച്ചു. ഫോറസ്റ്റ് ഓഫീസര്‍മാരായ സുശാന്ത നന്ദയും സാകേത് ബഡോളയുമാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.സെക്കന്‍ഡുകള്‍ ദൈര്‍ഘ്യമുള്ള വീഡിയോ ആരംഭിക്കുന്നത് പുള്ളിപ്പുലി...
കേരളം
ഗവർണറെ സർവ്വകലാശാല ചാൻസലർ സ്ഥാനത്ത് നിന്നും നീക്കാൻ ഭരണ മുന്നണിയിൽ ധാരണ
കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കാൻ തീരുമാനം. വെള്ളിയാഴ്ച ചേര്‍ന്ന സി.പി.എം സെക്രട്ടറിയേറ്റ് യോഗം ഇക്കാര്യം ചർച്ച ചെയ്തു. ഗവര്‍ണറെ മാറ്റണമെന്ന ആവശ്യം സി.പി.ഐ സംസ്ഥാന...

