News
ബിൽക്കിസ് ബാനുകൂട്ട ബലാത്സംഗക്കേസിലെ പ്രതികളെ വിട്ടത് സർക്കാർ നിർദ്ദേശം, നീചമായ കുറ്റമെന്ന് കോടതിയും സി ബി ഐയും ചൂണ്ടിക്കാട്ടിയിരുന്നു
ബില്‍ക്കിസ് ബാനുകൂട്ട ബലാത്സംഗക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികളെ ജയിലില്‍ നിന്ന് വിട്ടയച്ചത് സർക്കാർ തീരുമാന പ്രാകാരം. കേന്ദ്ര സർക്കാരും ഗുജറാത്ത് സര്‍ക്കാരും ഇതിന് അനുമതി നൽകിയിരുന്നു. ഗുജറാത്ത് സർക്കാർ സുപ്രീംകോടതിയെ...
News
സിബിഐ പത്തു മണിക്കൂർ ചോദ്യം ചെയ്തു; പരാജയ ഭീതിയിൽ ദില്ലിയിൽ ഓപ്പറേഷൻ താമര നടപ്പാക്കാനുള്ള നീക്കത്തിൻ്റെ ഭാഗമെന്ന് സിസോദിയ
ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ ഒമ്പത് മണിക്കൂർ ചോദ്യം ചെയ്തു വിട്ടയച്ചു. സിസോദിയ ഒന്നാം പ്രതിയായ മദ്യനയ കേസിലായിരുന്നു ചോദ്യം ചെയ്തത്. രാവിലെ പതിനൊന്നരയ്ക്ക് ദില്ലി സിബിഐ ആസ്ഥാനത്ത് ഹാജരായ സിസോദിയ...
News
‘ജയം’ ശശി തരൂരിന്, മല്ലികാർജുൻ ഖാർഗെ അധ്യക്ഷനാവും
കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പിൽ 9,900 വോട്ടര്‍മാരില്‍ 96 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനാണ് പോരാട്ടം എന്ന് സ്ഥാനാര്‍ത്ഥികളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരും സമ്മതിച്ചു. ശശി തരൂർ...
GK and Info:
കോളറ മരണങ്ങളെ മറികടന്ന ‘ഒ.ആര്‍.എസ്’ ചികിത്സാ ഗവേഷണത്തിലെ പ്രധാനി ദിലിപ് മഹലനാബിസ് അന്തരിച്ചു
കൊറോണയെക്കാൾ ഭീതിതമായിരുന്ന കോളറ ബാധയിൽ നിന്നും ലോകത്തെ കോടിക്കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിച്ച 'ഒ.ആര്‍.എസ്' വികസിപ്പിച്ച ഗവേഷണത്തിന് തുടക്കമിട്ട ഡോ.ദിലിപ് മഹലനാബിസ് (88) അന്തരിച്ചു. കൊല്‍ക്കത്തയിലായിരുന്നു അന്ത്യം.ഒ.ആര്‍.എസ്. ലായനി ഉപയോഗിച്ചുള്ള ചികിത്സയ്ക്ക് ഒ.ആര്‍.റ്റി...
കേരളം
“മന്ത്രിമാരെ പിൻവലിക്കും-” ഗവർണറുടെ ട്വീറ്റിന് പിന്നാലെ വിവാദം; അസാധാരണ സംഭവങ്ങളിലേക്ക് കേരള ഭരണ സംവിധാനം
മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഗവര്‍ണറെ ഉപദേശിക്കാനുള്ള എല്ലാ അവകാശവുമുണ്ടെന്നും എന്നാല്‍ ഗവര്‍ണര്‍ പദവിയുടെ അന്തസ് കെടുത്തുന്ന പ്രസ്താവനകള്‍ നടത്തിയാല്‍ മന്ത്രിസ്ഥാനം റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് ഗവര്‍ണറുടെ മുന്നറിയിപ്പ് ഉണ്ടായത്. ഇത് ട്വീറ്റ് ചെയ്യുകയായിരുന്നു....

