ഇന്ത്യ
രൂപയുടെ മൂല്യം എക്കാലത്തെയും തകർച്ചയിൽ, ഡോളർ ശക്തിപ്പെടുകയാണ് ചെയ്യുന്നതെന്ന് ധനമന്ത്രി
വളര്‍ന്നുവരുന്ന മറ്റ് കറന്‍സികളെ അപേക്ഷിച്ച് ഇന്ത്യന്‍ രൂപ മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നതെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. രൂപയുടെ മൂല്യം ഇടിയുന്നില്ലെന്നും ഡോളറിന്റെ മൂല്യം തുടര്‍ച്ചയായി ശക്തിപ്പെടുകയാണെന്നും അവര്‍ പറഞ്ഞു.ഡോളറിനെതിരേ രൂപയുടെ...
News
ബാലറ്റിലെ ഒന്നിനെതിരെ ശശി തരൂർ, വോട്ട് മറിക്കാനിടയാക്കും എന്ന് പരാതി
കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിന് നൽകിയ രേഖപ്പെടുത്തൽ രീതിക്കെതിരെ ശശി തരൂർ. തെരഞ്ഞെടുപ്പ് സമിതിക്ക് പരാതി നൽകിഒന്ന് (1) എന്നെഴുതുന്നത് ആശയക്കുഴപ്പമുണ്ടാക്കും. ടിക്ക് മാർക്ക് ഇടുന്നതാണ് അഭികാമ്യം. വോട്ട് നൽകാൻ...
News
എൻഡോസൾഫാൻ ഇരകൾക്ക് വേണ്ടിയുള്ള ദയാബായിയുടെ സമരത്തിൽ ഇടപെട്ട് സർക്കാർ
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുവേണ്ടി സെക്രട്ടേറിയറ്റിന് മുന്നില്‍ ദയാബായി നടത്തുന്ന നിരാഹാര സമരത്തിനു നേരെ സർക്കാർ കണ്ണു തുറന്നു. സമരസമിതിയുമായി സര്‍ക്കാര്‍ പ്രതിനിധികള്‍ ചര്‍ച്ചനടത്തി.സര്‍ക്കാര്‍ ഇടപെടലിനെ സ്വാഗതം ചെയ്യുന്നുവെങ്കിലും ആവശ്യങ്ങള്‍ സംബന്ധിച്ച് സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് രേഖാമൂലമുള്ള...
News
കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് നാളെ
കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് നാളെ. സ്ഥാനാര്‍ത്ഥികളായ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെയും ശശി തരൂരിന്‍റെയും പ്രചാരണം പ്രചാരണം അവസാനിച്ചു.രാവിലെ പത്ത് മണി മുതല്‍ വൈകീട്ട് നാല് വരെയാണ് വോട്ടെടുപ്പ്. എഐസിസികളിലും പിസിസികളിലുമായി 67...
Consumer
ഡി റിസർവ്വ്ഡ് കോച്ചുകൾ പുനരാരംഭിച്ച് റെയിൽവേ, സീസൺകാർക്കും പകൽ യാത്രികർക്കും ആശ്വാസം
കേരളത്തിലൂടെ ഓടുന്ന ആറ് തീവണ്ടികളില്‍ ഡി റിസര്‍വ്ഡ് കോച്ച് പുനരാരംഭിച്ചതിന് തുടർച്ചയായി 20 വണ്ടികളില്‍ക്കൂടി ഈ സൌകര്യം അനുവദിച്ച് റെയിൽവെ. ഈ മാസം 20 മുതൽ ഡി-റിസര്‍വ്ഡ് കോച്ച് സൌകര്യം ലഭ്യമാക്കും. കോവിഡിനു...

