News

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ഉമ്മയോടിച്ച കാർ ഇടിച്ച് കുഞ്ഞ് മരിച്ചു

കൊടുവള്ളിയില്‍ വീട്ട് മുറ്റത്ത് കളിക്കുന്നതിനിടെ ഉമ്മയോടിച്ച കാറിടിച്ച് മൂന്നര വയസ്സുകാരി മരിച്ചു. ഈങ്ങാപ്പുഴ പടിഞ്ഞാറെ മലയില്‍ റഹ്മത്ത് മന്‍സിലില്‍ നസീറിന്റെയും നെല്ലാംകണ്ടി സ്വദേശിനി ലുബ്‌ന ഫെബിന്നിന്റെയും മകള്‍ മറിയം നസീര്‍ ആണ് മരിച്ചത്....

കോഴിക്കോട് ടിബിഎസ് ഉടമ ബാലേട്ടൻ മരിച്ചു; വിടപറഞ്ഞത് പ്രസാധക രംഗത്തെ ജീവിത മാതൃക

കോഴിക്കോട്ടെ പ്രസിദ്ധമായ ടൂറിങ് ബുക്ക്സ്റ്റാൾ (ടി.ബി.എസ്) ഉടമ എന്‍.ഇ ബാലകൃഷ്ണമാരാര്‍ (90) അന്തരിച്ചു. പൂര്‍ണ പബ്ലിക്കേഷന്‍സ് ഉടമ കൂടിയായ ബാലേട്ടൻ എന്നറിയപ്പെട്ട ഇദ്ദേഹം മലയാള പുസ്തക പ്രസാധന മേഖലയിലെ ജീവിത മാതൃകയായി അറിയപ്പെടുന്നു.പുസ്തകങ്ങൾ...

സമ്മർദ്ദം താങ്ങാതെ നാടുവിട്ട സി ഐയെ ക്രൈം ബ്രാഞ്ചിലേക്ക് മാറ്റി

വയനാട്ടിൽ നിന്ന് കാണാതായ പനമരം സിഐ കെ.എ. എലിസബത്തിനെ വയനാട് ക്രൈംബ്രാഞ്ചിലേക്ക് സ്ഥലം മാറ്റി. കോടതി ഡ്യൂട്ടിക്കായി ഒക്ടോബര്‍ പത്തിന് പാലക്കാടേക്ക് പോയ എലിസബത്തിനെ അന്ന് വൈകുന്നേരം മുതല്‍ കാണാതായിരുന്നു. പിന്നീട് തിരുവനന്തപുരത്തെ...

സായിബാബയെ കുറ്റ വിമുക്തനാക്കിയതിന് എതിരെ കേന്ദ്രം വീണ്ടും

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ജീവപര്യന്തം ജയിലിൽ അടയ്ക്കപ്പെട്ട ദില്ലി സർവകലാശാല പ്രൊഫസർ ജിഎൻ സായിബാബയെ കുരുക്കാൻ സർക്കാർ വീണ്ടും. പ്രൊഫസറെ കുറ്റവിമുക്തനാക്കിയ നടപടിക്കെതിരെ മഹാരാഷ്ട്ര സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. അപ്പീൽ നാളെ കോടതി...

ഗ്യാൻവാപിയിലെ ശിവലിംഗ രൂപത്തിൻ്റെ കാലപ്പഴക്കം നിർണയിക്കാനുള്ള ഹരജി തള്ളി

ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തിലെ കുളത്തില്‍ കണ്ടെത്തിയതായി അവകാശപ്പെട്ട 'ശിവലിംഗ' രൂപത്തിൻ്റെ കാലപ്പഴക്കം നിര്‍ണയിക്കാന്‍ ശാസ്ത്രീയ പരിശോധന നടത്തണമെന്ന ഹര്‍ജി കോടതി തള്ളി. കേസ് പരിഗണിച്ച വാരാണസി ജില്ലാകോടതിയാണ് ഹര്‍ജിക്കാരായ ഒരു വിഭാഗം ഹിന്ദു...

Popular

spot_imgspot_img