News

മെഡിക്കൽ വിദ്യാർഥിനിയുടെ മരണം, സ്ത്രീധന പീഡനത്തിന് സഹപാഠിക്ക് എതിരെ കേസ്

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവഡോക്ടര്‍ ഷഹനയുടെ ആത്മഹത്യയില്‍ ആരോപണ വിധേയനായ യുവാവിനെ പ്രതി ചേർത്തു. കൂടെ പഠിച്ച ഡോ. ഇ.എ. റുവൈസിനെതിരെയാണ് നടപടി. ആത്മഹത്യാ പ്രേരണാക്കുറ്റവും സ്ത്രീധന നിരോധന നിയമവും ചുമത്തി. ആവശ്യപ്പെട്ട സ്ത്രീധനം നല്‍കാന്‍...

ക്ഷണിച്ചു വരുത്തിയ പരിപാടി റദ്ദാക്കി, സംവിധായകൻ ജിയോ ബേബിയെ അപമാനിച്ചയച്ച് ഫറൂഖ് കോളജ്

സിനിമാ ചര്‍ച്ചയ്ക്കായി കോളജില്‍ അതിഥിയായി വിളിച്ച ശേഷം ആ പരിപാടി റദ്ദ് ചെയ്തതില്‍ പ്രതിഷേധം അറിയിച്ച് സംവിധായകന്‍ ജിയോ ബേബി. കോഴിക്കോട് ഫാറൂഖ്‌ കോളജിലെ ഫിലിം ക്ലബ്ബുമായി ബന്ധപ്പെട്ട് പരിപാടിയിലേക്ക് ക്ഷണിച്ചു വരുത്തി....

അന്താരാഷ്ട്ര മത്സരങ്ങളിൽ 190 ഗോളുകൾ നേടിയ വനിതാ താരം ക്രിസ്റ്റീന്‍ സിന്‍ക്ലയര്‍ ബൂട്ടഴിക്കുമ്പോൾ ലോകം…..

331 അന്താരാഷ്ട്ര ഫുട്‌ബോള്‍ മത്സരങ്ങളില്‍ നിന്നായി 190 ഗോളുകള്‍ അടിച്ചുകൂട്ടി ലോക ഫുട്‌ബോളിലെ ടോപ് സ്‌കോററാണ് കാനഡയുടെ ക്രിസ്റ്റീന്‍ സിന്‍ക്ലയര്‍. നാല്പതാമത്തെ വയസിൽ അവർ ബൂട്ട് അഴിക്കയാണ്. റൊണാള്‍ഡോ നസാരിയോയുടെയും തിയറി ഹെന്റിയുടെയുമെല്ലാം...

മ്യാൻമാറിൽ നിന്നും പാവപ്പെട്ട യുവാക്കളെ എത്തിച്ച് വൃക്ക കച്ചവടം, അപ്പോളോ ആശുപത്രിയിലെ ഉന്നത ഡോക്ടർമാർക്കെതിരെ ആരോപണം

ദില്ലി അപ്പോളോ ആശുപത്രി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൃക്ക മാറ്റിവയ്ക്കല്‍ റാക്കറ്റിനെ കുറിച്ചുള്ള വാർത്തകളിൽ അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുന്നതിനായി സമിതി രൂപവത്കരിച്ചതായി ഡൽഹി ആരോ​ഗ്യ സെക്രട്ടറി അറിയിച്ചു. വൃക്കദാതാക്കളുടേയും രോ​ഗികളുടേയും...

നടി പ്രവീണയുടെ നഗ്ന ചിത്രങ്ങൾ നെറ്റിൽ, ജാമ്യത്തിലറങ്ങി കുറ്റ കൃത്യം തുടരുന്ന പ്രതിക്കെതിരെ നടപടിയില്ല

കഴിഞ്ഞ ആറ് വർഷമായി സൈബർ ഇടത്തിൽ വേട്ടയാടപ്പെടുകയാണെന്ന് നടി പ്രവീണ. തന്റെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുകയാണ്. ഇതിന് പിന്നിൽ പ്രവർത്തിച്ച പ്രതിയെ ഒരു തവണ അറസ്റ്റ് ചെയ്തു. എന്നാൽ ജാമ്യത്തിൽ വിട്ടയച്ച...

Popular

spot_imgspot_img