News

നോട്ട് നിരോധനം; കേന്ദ്രസർക്കാരിന് എതിരായ കേസിൽ അവസാനം സുപ്രീം കോടതി നൊട്ടീസ് അയച്ചു

നോട്ട് നിരോധനവുമായി ബന്ധപ്പെട്ട കേസിൽ വിശദമായ സത്യവാങ് മൂലം സമർപ്പിക്കാൻ റിസർവ് ബാങ്കിനും കേന്ദ്രസർക്കാരിനും സുപ്രീംകോടതി നോട്ടീസ് അയച്ചു.  കേന്ദ്രസർക്കാരിന്റെ സത്യവാങ്മൂലത്തിലെ ന്യൂനത മുൻ ധനകാര്യ മന്ത്രി കൂടിയായ പി.ചിദംബരം ചൂണ്ടിക്കാട്ടിയപ്പോഴാണ് കോടതിയുടെ...

പയ്യോളിയിൽ ഉസ്താദിൻ്റെ വീട്ടിൽ മന്ത്രവാദത്തിനെത്തിയയാൾ സ്വർണ്ണവും പണവും കവർന്നു മുങ്ങി

മന്ത്രവാദ ചികിത്സയുടെ പേരിൽ വീട്ടിലെത്തിയയാൾ സ്വർണവും പണവും കവർന്ന് കടന്നു കളഞ്ഞതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് കാസർ​ഗോഡ് ഉപ്പള സ്വദേശി മുഹമ്മദ് ഷാഫിക്കെതിരെ പയ്യോളി പൊലീസ് കേസെടുത്തു. പണം നഷ്ടപ്പെട്ടത് ചാത്തൻ സേവയിലൂടെയെന്ന്...

ഷാഫിയും ലൈലയും ഭഗവലിനെ ഇല്ലാതാക്കാൻ പദ്ധതിയിട്ടു

നരബലി കേസിലെ ഒന്നാം പ്രതി ഷാഫിയും മൂന്നാം പ്രതി ലൈലയും ചേർന്ന് ലൈലയുടെ ഭർത്താവും കേസിലെ രണ്ടാം പ്രതിയുമായ ഭഗവലിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നുവെന്ന് പൊലീസ്. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ലൈല തന്നെയാണ്...

അദാനി ഗ്രൂപ്പിന് രാജ്യത്ത് ടെലികോം സർവ്വീസ് നടത്താൻ ഏകീകൃത ലൈസൻസ് അനുവദിച്ച് കേന്ദ്രം

രാജ്യമൊട്ടാകെ ടെലികോം സേവനം നല്‍കാനുള്ള ഏകീകൃത ലൈസൻസ് അദാനി എന്റര്‍പ്രൈസസിന്റെ യൂണിറ്റായ അദാനി ഡാറ്റ നെറ്റ് വര്‍ക്ക്‌സ് ലിമിറ്റഡിന് അനുവദിച്ച് കേന്ദ്ര സർക്കാർ ഉത്തരവിറക്കി.അദാനി എന്റർപ്രൈസസ് ലിമിറ്റഡിന്റെ യൂണിറ്റായ അദാനി ഡാറ്റാ...

കാണാതായ വനിതാ സി ഐയെ കണ്ടെത്തി

വയനാട് പനമരത്ത് നിന്ന് കാണാതായ വനിതാ എസ്.എച്ച്.ഒയെ കണ്ടെത്തി. ഇവർ തിരുവനന്തപുരത്ത് ഉണ്ടെന്ന് സ്ഥിരീകരിച്ചു. കെ.എ എലിസബത്തിനെ തിങ്കളാഴ്ച മുതലാണ് കാണാതായത്. ഒരു സുഹൃത്തിൻ്റെ വീട്ടിലായിരുന്നു എന്നാണ് കണ്ടെത്തിയത്....

Popular

spot_imgspot_img