News
കേരളത്തിൽ നരബലി, രണ്ട് സ്ത്രീകളെ വെട്ടിനുറുക്കി ബലി നൽകി: പൊലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ
എറണാകുളത്തുനിന്ന് രണ്ട് സ്ത്രീകളെ കടത്തിക്കൊണ്ടുപോയി കൊലപ്പെടുത്തി. സാമ്പത്തിക അഭിവൃദ്ധിക്ക് വേണ്ടി നരബലി നടത്തിയാതാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. രണ്ടു തവണയായാണ് മൃഗീയമായ കൊലപാതകം.കൊച്ചി പൊന്നുരുന്നി സ്വദേശി പത്മവും കാലടി സ്വദേശിയായ മറ്റൊരു സ്ത്രീയുമാണ്...
News
ട്രെയിൻ ടിക്കറ്റിന് ക്യൂ നിന്നു വലയേണ്ട, ക്യൂ ആർ കോഡ് അവതരിപ്പിച്ച് റെയിൽവേ
ക്യു.ആർ. കോഡ് സ്കാൻചെയ്ത് സാധാരണ ടിക്കറ്റെടുക്കാനുള്ള സംവിധാനം റെഡി. പാലക്കാട് ഡിവിഷന് കീഴിലെ 61 സ്റ്റേഷനുകളിൽ ക്യു.ആർ. കോഡ് സംവിധാനം നിലവിൽ വന്നു. മൊബൈലിൽ റിസർവേഷനല്ലാത്ത സാധാരണ ടിക്കറ്റെടുക്കാവുന്ന യു.ടി.എസ്. ആപ്പ്...
കൃഷി
പാൽ വില കൂടും, ജി എസ് ടി കർഷകരുടെ വിഹിതം ചോർത്തി
ചിലവുകൾ താങ്ങാനാവാത്ത വിധം വർധിച്ച സാഹചര്യത്തിൽ ക്ഷീരകർഷകരുടെ ആവശ്യം കണക്കിലെടുത്ത് സംസ്ഥാനത്ത് പാൽവില കൂട്ടുമെന്ന് മിൽമ. ജനുവരിയോടെ വില വർധിപ്പിക്കാനാണ് തീരുമാനം.പാക്കറ്റിലുള്ള തൈര്, മോര്, ലസി എന്നിവയ്ക്ക് അഞ്ചുശതമാനം ചരക്ക്-സേവന നികുതി...
News
എം ശിവശങ്കർ കഴുത്തിൽ താലി കെട്ടി, ജലീലിന് എല്ലാം അറിയാം; വെളിപ്പെടുത്തലുകളുമായി സ്വപ്ന സുരേഷിൻ്റെ പുസ്തകം വരുന്നു
സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ ആത്മകഥാ പുസ്തകം ഉടൻ പുറത്തിറങ്ങും.സ്വർണ്ണക്കടത്ത് വിവാദങ്ങളും അധികാര ഇടനാഴികളിൽ നടന്ന കാര്യങ്ങളും വെളിപ്പെടുത്തുന്ന പുസ്തകത്തിന് ചതിയുടെ പത്മവ്യൂഹം എന്നാണ് പേര്.ചെന്നൈയിൽ വച്ച് എം ശിവശങ്കർ തൻ്റെ...
Alert
ബാങ്കുകളുടെ തകർച്ച പഠിച്ച യു എസ് ഗവേഷകർക്ക് സാമ്പത്തിക നൊബേൽ
സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം യുഎസിലെ സാമ്പത്തിക വിദഗ്ധര്‍ക്ക്. ബെന്‍ എസ് ബെര്‍നാങ്കെ, ഡഗ്ലസ് ഡബ്ല്യു ഡയമണ്ട്, ഫിലിപ്പ് എച്ച് ഡൗബ്വിഗ് എന്നിവര്‍ക്കാണ് പുരസ്കാരം. റോയല്‍ സ്വീഡീഷ് അക്കാദമി നൊബേല്‍ പാനല്‍ ഇവരുടെ...

