Alert
മുലായം സിങ് യാദവ് അന്തരിച്ചു
ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി സ്ഥാപകനുമായ മുലായം സിങ് യാദവ് അന്തരിച്ചു. 82-കാരനായ മുലായം സിങ് യാദവ് നില വഷളായതോടെ ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു....
ലോകം
ഇൻഫോസിസിലെ തൊഴിൽ വിവേചനം; യു എസ് കോടതി കേസ് എടുത്തു
ജീവനക്കാരുടെ നിയമനകാര്യത്തില്‍ രാജ്യം വിഭാഗം ലിംഗപരമായ വ്യത്യാസം എന്നിവയുടെ വിവേചനത്തിൻ്റെ അടിസ്ഥാനത്തിൽ പക്ഷപാതപരമായി പെരുമാറുന്നതായുള്ള പരാതിയിൽ ഇൻഫോസിസിനെതിരെ കേസ്. മുന്‍ ടാലൻ്റ് അക്വിസിഷൻ മേധാവിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബെംഗളൂരു ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന...
Alert
കനത്ത മഴയ്ക്ക് സാധ്യത, 13 വരെ ജാഗ്രത
ഒക്ടോബര്‍ ഒന്‍പതു മുതല്‍ 13 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒന്‍പതാം തീയതി ഇടുക്കി,...
Alert
പയ്യോളിയിൽ ട്രെയിൻ തട്ടി ചിതറിയ നിലയിൽ കണ്ടെത്തിയത് വടകര മോഡൽ പോളി വിദ്യാർഥിനിയെ
പയ്യോളിയിൽ ട്രെയിൻ തട്ടിമരിച്ചത് മോഡൽ പോളി വിദ്യാർഥിനി ദീപ്തിയാണെന്ന് തിരിച്ചറിഞ്ഞു. പയ്യോളി ബീച്ചിൽ കറുവക്കണ്ടി പവിത്രൻ്റെ മകൾ ദീപ്തി (20) ആണ് മരിച്ചത്. ഇന്നു രാവിലെ 8 മണിയോടെ കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന...
News
ജസ്റ്റീസ് ചന്ദ്രചൂഡിനെ പിന്തുണച്ച് ബാർ കൗൺസിൽ; ചീഫ് ജസ്റ്റീസ് നിയമനത്തിന് മുന്നോടിയായും സമ്മർദ്ദ തന്ത്രങ്ങൾ
സുപ്രീം കോടതി ജഡ്ജിയുടെ പ്രതിച്ഛായ തകർക്കാൻ നിക്ഷിപ്ത താൽപര്യമുള്ള ചിലർ നടത്തുന്ന ശ്രമങ്ങളെ കരുതിയിരിക്കണമെന്ന് ബാർ കൗൺസിൽ ഓഫ് ഇന്ത്യ.രാജ്യത്തിന് ജസ്റ്റിസ് ചന്ദ്രചൂഡിൽ പൂർണ്ണ വിശ്വാസമുണ്ട്. സുപ്രീം കോടതി ജഡ്ജിക്കെതിരായ കത്ത് ദുരുദ്ദേശ്യപരവും...

