News

സിൽവർ ലൈൻ വികസന വഴിയിൽ സർക്കാർ മുന്നോട്ട്

സിൽവർ ലൈൻ സ്ഥലമെടുപ്പിനായി സൃഷ്ടിച്ച തസ്തികകൾ തുടരാൻ ഉത്തരവായി. എറണാകുളം സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടറുടെ ഓഫിസിലെ ഏഴ് തസ്തികകൾ തുടരും. പതിനൊന്ന് ജില്ലകളിലെ സ്പെഷ്യൽ തഹസീൽദാർ ഓഫിസുകളിലെ 18 തസ്തികകളും തുടരാനാണ് ഉത്തരവ്....

ഇന്ത്യൻ രൂപയുടെ മൂല്യം ഏറ്റവും വലിയ ഇടിവിലേക്ക്

ഡോളര്‍ വിനിമയത്തില്‍ രൂപയ്ക്ക് വന്‍വീഴ്ച. ഇന്ത്യന്‍ രൂപ ഡോളറിനെതിരെ ചരിത്രത്തിലാദ്യമായി 82 രൂപ 33 പൈസയിലെത്തി. അമേരിക്ക പലിശ നിരക്ക് ഉയര്‍ത്തിയതോടെയാണ് വൻ വീഴ്ചയാണ് നേരിടുന്നത്. നടപടികൾ ഒന്നും ഫലപ്രദമാവാത്ത അവസ്ഥയാണ്യു എസ്...

സമാധാന നൊബേൽ അലിസ് ബിയാലിയാട്സ്കിക്കും റഷ്യൻ യുക്രൈൻ മനുഷ്യാവകാശ സംഘടനകൾക്കും

സമാധാന നൊബേല്‍ സമ്മാനം ബെലാറുസ് മനുഷ്യാവകാശ പ്രവര്‍ത്തകനും അഭിഭാഷകനുമായ അലിസ് ബിയാലിയാട്‌സ്‌കിക്കും രണ്ട് സംഘടനകള്‍ക്കും പങ്കിട്ടു. റഷ്യയിലെ മനുഷ്യാവകാശ സംഘടനകളായ മെമ്മോറിയല്‍ യുക്രൈനിലെ യുസെന്റര്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് എന്നീ സംഘടനകളാണ് അലിസ്...

വടക്കഞ്ചേരി ബസ് അപകടം, ജനരോഷം കനത്തപ്പോൾ നരഹത്യയ്ക്ക് കേസ്

വടക്കഞ്ചേരി അപകടത്തിൽ ടൂറിസ്റ്റു ബസ് ഡ്രൈവർക്കെതിരെ നരഹത്യക്ക് കേസെടുത്തു. ഡ്രൈവർ ജോജോ പത്രോസിന്റെ (ജോമോൻ) അറസ്റ്റ് അന്വേഷകസംഘം രേഖപ്പെടുത്തി. ലഹരി ഉപയോഗിച്ചോ എന്നറിയാൻ രക്തസാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് ആലത്തൂർ ഡിവൈഎസ്‌പി ആർ...

തവിഞ്ഞാലിൽ നാട്ടിലിറങ്ങിയ പുലി കിണറ്റിൽ വീണു

വയനാട്ടിൽ പുലി കിണറ്റിൽ വീണു. തവിഞ്ഞാൽ പഞ്ചായത്തിലെ പുതിയിടം മൂത്തേടത്ത്‌ ജോസിന്റെ വീട്ടുമുറ്റത്തെ കിണറ്റിലാണ്‌ രാവിലെ പുലി വീണത്‌. മോട്ടോർ പമ്പ് സംവിധാനത്തിന് കേടുപാട് വരുത്തുകയും ചെയ്തു.വിവരം അറിയിച്ചതിനെ തുടർന്ന് വനപാലകർ സ്ഥലത്തെത്തിയിട്ടുണ്ട്....

Popular

spot_imgspot_img