News
5G തുടങ്ങി, എയർടെലിന് പിന്നാലെ ജിയോയും; മെട്രോ നഗരങ്ങൾക്ക് പുറമെ വരാണസിയും
രാജ്യത്ത് 5 ജി സര്‍വീസിന് തുടക്കം കുറിക്കാനൊരുങ്ങി ജിയോ. ബുധനാഴ്ച മുതല്‍ ട്രയല്‍ സര്‍വീസ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, വരാണസി എന്നിവടങ്ങളിലാകും ട്രയല്‍ സര്‍വീസ് ആരംഭിക്കുക.ആദ്യ ഘട്ടത്തില്‍ ഈ നഗരങ്ങളിലെ...
News
ക്വാണ്ടം എന്റാംഗിള്‍മെൻ്റ് ശരിയോ? ഫിസിക്സിലെ നൊബേൽ മൂന്നു ശാസ്ത്രജ്ഞർക്ക്
ക്വാണ്ടം കമ്പ്യൂട്ടിങിനും ക്വാണ്ടം ഇന്‍ഫര്‍മേഷന്‍ സയന്‍സിനും അടിസ്ഥാന തത്വങ്ങൾ നൽകുന്ന പ്രായോഗിക കണ്ടെത്തലുകൾ നടത്തിയ മൂന്നു ശാസ്ത്രജ്ഞര്‍ക്ക് 2022 ലെ ഭൗതികശാസ്ത്ര നൊബേല്‍. അലെയ്ന്‍ അസ്പെക്ട്, ജോണ്‍ എഫ്.ക്ലോസര്‍, ആന്റണ്‍ സായ്ലിങര്‍ എന്നിവരാണ്...
ലോകം
ദുബായിയിലെ ഏറ്റവും വലിയ ക്ഷേത്രം ഇന്ന് ഭക്തർക്കായി തുറന്ന് കൊടുക്കും
ദുബായിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം ഇന്ന് ഭക്തര്‍ക്ക് സമര്‍പ്പിക്കും. വിവിധ മതങ്ങളുടെ ആരാധനാ കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന ദുബായിലെ ജബല്‍ അലിയില്‍ സിഖ് ഗുരുദ്വാരയുടെയും ക്രിസ്ത്യന്‍ പള്ളികളുടെയും സമീപമാണ് പുതിയ ക്ഷേത്രം...
കേരളം
പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചത് അനാസ്ഥ, മൂന്ന് ഡോക്ടർമാർക്ക് എതിരെ കേസ്
പാലക്കാട് തങ്കം ആശുപത്രിയില്‍ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം ചികിത്സാപ്പിഴവെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. ഡോക്ടര്‍മാരെ ഉടൻ അറസ്റ്റ് ചെയ്യും.തത്തമംഗലം സ്വദേശി രഞ്ജിത്തിന്റെ ഭാര്യ ഐശ്വര്യയും നവജാതശിശുവും മരിച്ചത് ഡോക്ടര്‍മാരുടെ പിഴവുമൂലമാണെന്നാണ്...
News
മത്സരിക്കാൻ രാഹുൽ പറഞ്ഞു; പിന്തുണ അവകാശപ്പെട്ട് ശശി തരൂർ
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കണമെന്ന് തന്നോട് രാഹുൽ ഗാന്ധി പറഞ്ഞതായി ശശി തരൂർ എംപി. രാഹുൽ ഗാന്ധിയോട് തൻ്റെ പത്രിക പിൻവലിക്കാൻ അവശ്യപ്പെടണമെന്ന് ചിലർ അഭ്യർത്ഥിച്ചിരുന്നു. എന്നാൽ താൻ അത് ചെയ്യില്ലെന്ന് മറുപടി...

