News

കെഎസ്ആർടിസി തൊഴിലാളി പണിമുടക്ക് പിൻവലിച്ചു

കെഎസ്ആർടിസി ഡ്യൂട്ടി പരിഷ്കരണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ് പ്രഖ്യാപിച്ച പണിമുടക്ക് പിൻവലിച്ചു.12 മണിക്കൂർ സ്പ്രെഡ് ഓവർ സിംഗിൾ ഡ്യൂട്ടി നടപ്പാക്കാത്തതും ഹൈക്കോടതിയിൽ നിലനിൽക്കുന്ന കേസും പരിഗണിച്ചാണ് പണിമുടക്ക് പിൻവലിച്ചതെന്നാണ്...

കാലവർഷം പിൻവാങ്ങി, ലഭിച്ചത് 14 ശതമാനം മഴ കുറവ്

സംസ്ഥാനത്ത്‌ ഇക്കൊല്ലം കാലവർഷം അവസാനിച്ചപ്പോൾ 14 ശതമാനം മഴക്കുറവ്‌. ജൂൺ ഒന്നു മുതൽ സെപ്‌തംബർ 30 വരെ ശരാശരി 2018.6 മില്ലി മീറ്റർ മഴ ലഭിക്കേണ്ടതാണ്.പക്ഷെ ഇത്തവണ പെയ്തിറങ്ങിയത് 1736.6 മി....

ശശി തരൂർ ഒറ്റപ്പെട്ടു, ജി 23 നേതാക്കൾ ഗാർഖെയ്ക്ക് ഒപ്പം

ശശി തരൂർ എഐസിസി ആസ്ഥനത്തെത്തി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. തൊട്ടു പിന്നാലെ മല്ലികാർജുൻ ഗാർഖെയും പത്രിക നൽക. അപ്രതീക്ഷിത സംഭവ വികാസങ്ങളിലൂടെ ജീ 23 നേതാക്കളാണ് മല്ലികാർജുൻ...

പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുന ഖാർഗെയും ശശി തരൂരും രംഗത്ത്; കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരത്തിന് നൂറു വർഷത്തിന് ശേഷം മലയാളി

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മല്ലികാര്‍ജ്ജുന ഖാര്‍ഗെയും ശശി തരൂരും തമ്മില്‍ നേരിട്ടുള്ള പോരാട്ടത്തിന് കളമൊരുങ്ങുന്നു. മനീഷ് തിവാരി മത്സരിക്കില്ലെന്ന് അറിയിച്ചതോടെ ജി 23 സംഘത്തില്‍ നിന്ന് അവസാന നിമിഷം ആരും പത്രിക നല്‍കിയില്ലെങ്കില്‍...

എ കെ ജി സെൻ്ററിന് നേരെ സ്ഫോടകവസ്തു എറിഞ്ഞ കേസിലെ സ്കൂട്ടർ കണ്ടെത്തി

എ.കെ.ജി. സെന്റര്‍ അക്രമണ കേസിൽ സ്ഫോടക വസ്തുവുമായി ജിതിന്‍ എത്തിയ ഡിയോ സ്‌കൂട്ടര്‍ കണ്ടെത്തി. തിരുവനന്തപുരം കഠിനംകുളത്തുനിന്നാണ് കണ്ടെത്തിയതെന്ന് ക്രൈം ബ്രാഞ്ച് പറഞ്ഞു. ജിതിനെതിരായ സുപ്രധാന തെളിവാകുമിത്. ഇയാളുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം...

Popular

spot_imgspot_img