News

കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് ശശി തരൂരിന് കേരളത്തിൽ നിന്നും പിന്തുണയേറുന്നു

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ശശി തരൂരിന് കേരളത്തില്‍ നിന്നും പിന്തുണ. എംകെ രാഘവൻ എംപി, ശബരിനാഥൻ ഉള്‍പ്പെടെയുള്ള പതിനഞ്ചോളം പേര്‍ കേരളത്തില്‍ നിന്ന് തരൂരിനെ പിന്തുണക്കും. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍  രാജസ്ഥാന്‍...

കേട്ടെഴുത്ത് തെറ്റിച്ചതിന് മർദ്ദനമേറ്റ വിദ്യാർഥി മരിച്ചു, അധ്യാപകൻ അറസ്റ്റിൽ

കേട്ടെഴുത്തിൽ പിശക് വരുത്തിയതിന് ദളിത് വിദ്യാർഥിയെ മർദിച്ചു കൊലപ്പെടുത്തിയ കേസിൽ അധ്യാപകൻ അറസ്റ്റിൽ. ഉത്തർ പ്രദേശിലാണ് വിദ്യാർഥിയെ മർദ്ദിച്ച് കൊന്നത്. സംഭവത്തിന് പിന്നാലെ ഒളിവിൽപ്പോയ അശ്വിനി സിംഗ് ഒരാഴ്ചയ്ക്ക് ശേഷമാണ് പിടിയിലാകുന്നത്. അധ്യാപകൻ്റെ...

ഐ ഡി കാർഡ് ഇല്ലെന്ന പേരിൽ വിദ്യാർഥികളെ ഇറക്കി വിട്ടു, പരാതിയായപ്പോൾ കണ്ടക്ടർക്ക് ലൈസൻസില്ല

 കൺസഷൻ കാർഡില്ലാത്ത കോളേജ് വിദ്യാർഥികളെ ബസിൽ നിന്നും ഇറക്കി വിട്ട കണ്ടക്ടറുടെ പണി പോയി.കോളേജ് വിട്ട സമയത്ത് തൃശൂർ - ഒറ്റപ്പാലം റൂട്ടിലെ ഇഷാൻ കൃഷ്ണ ബസിലെ സഞ്ജയ് എന്ന കണ്ടക്ടറാണ് കൺസഷൻ...

ജസ്പ്രീത് ബുംറ ഫിറ്റല്ല; ലോകപ്പിൽ കളിക്കാനില്ല

ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ ടി-20 ലോകകപ്പിൽ കളിക്കില്ല. പരുക്കേറ്റ താരം ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടി-20യിൽ കളിച്ചിരുന്നില്ല. ലോകകപ്പിലും കളിക്കില്ലെന്നാണ് പരുക്കിൻ്റെ നിലവെച്ചുള്ള റിപ്പോർട്ടുകൾ സൂചിപ്പിച്ചിരിക്കുന്നത്. ഇത് ഇന്ത്യക്ക് കനത്ത തിരിച്ചടിയാവും. മത്സരത്തിൽ ഇന്ത്യ...

ആർ എസ് എസ് റൂട്ട് മാർച്ചിന് അനുമതി നിഷേധിച്ച് സ്റ്റാലിൻ

ഒക്ടോബർ രണ്ടിന് നടത്താനിരുന്ന ആർ.എസ്.എസ് റാലിക്ക് റാലിക്ക് അനുമതി നിഷേധിച്ച് തമിഴ്നാട് സർക്കാർ. ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടിയാണ് നടപടി. റൂട്ട് മാർച്ച് നടത്താൻ അനുമതി തേടി തിരുവള്ളൂർ പൊലീസിന് നൽകിയ അനുമതിയാണ് ആവശ്യം...

Popular

spot_imgspot_img