News

രാഹുൽ ഇല്ലെങ്കിൽ സോണിയ തുടരണം അല്ലെങ്കിൽ മത്സരിക്കുമെന്ന് ശശി തരൂർ

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക പരിശോധിക്കാൻ ശശി തരൂർ എഐസിസി ആസ്ഥാനത്ത്. തെരെഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനായ മധുസൂദനൻ മിസ്‌ത്രിയുമായി കൂടിക്കാഴ്‌ച നടത്തി. രാഹുൽ ഗാന്ധി അധ്യക്ഷനാകാനില്ലെങ്കിൽ സോണിയ ഗാന്ധി തുടരണം എന്ന...

ബത്തേരി തിരഞ്ഞെടുപ്പ് കോഴക്കേസിലെ ഫോൺ സംഭാഷണം ബി ജെ പി അധ്യക്ഷൻ കെ സുരേന്ദ്രൻ്റേത് തന്നെ, ഫൊറൻസിക് റിപ്പോർട്ട് പുറത്ത്

ബത്തേരി തിരഞ്ഞെടുപ്പ് കോഴക്കേസിലെ ഫോൺ സംഭാഷണം സംബന്ധിച്ച ഫൊറന്‍സിക് റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് ലഭിച്ചു. സംഭാഷണത്തിലെ ശബ്ദം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റേത് തന്നെയാണ് കണ്ടെത്തൽ. പ്രസീത അഴീക്കോട് ആണ് ശബ്ദരേഖ...

അശോക് ഗെഹലോത്ത് രാഹുലിനെ കാണാനെത്തുന്നു, ശശി തരൂരും മത്സര രംഗത്ത്

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് ആര് മത്സരിക്കും എന്ന ചർച്ചകൾ തുടരവേ നിർണ്ണായക നീക്കങ്ങളുമായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹലോത്ത്. ഇദ്ദേഹം ബുധനാഴ്ച സോണിയാ ഗാന്ധിയുമായും രാഹുല്‍ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തുമെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു....

പെൺകുട്ടികളെ സഹജീവികളായി കാണുന്നതിനുള്ള പരിശീലനം വീടുകളിൽ നൽകി തുടങ്ങണം – പി സതീദേവി

പെണ്‍കുട്ടികളെ സഹജീവികളായി കാണുന്നതിനുള്ള പരിശീലനം ആണ്‍കുട്ടികള്‍ക്ക് നല്‍കേണ്ടത് വീടുകളില്‍നിന്നാണെന്ന് സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ.പി. സതീദേവി.സ്ത്രീകള്‍ക്ക് തനതായ വ്യക്തിത്വമുണ്ടെന്ന് അംഗീകരിക്കാനുള്ള മാനസികാവസ്ഥ സമൂഹത്തില്‍ വരേണ്ടത് അനിവാര്യമാണെന്നും ഇതിൻ്റെ ആദ്യ ഘട്ടം വീട്ടിൽ...

വീടിന് മുകളിൽ ജപ്തി നൊട്ടീസ് പതിച്ചു, വിദ്യാർഥിനി ജീവനൊടുക്കി

വീടിന് മുകളിൽ ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെ വിദ്യാർത്ഥിനി തൂങ്ങി മരിച്ചു. കൊല്ലം ശൂരനാട് സൗത്ത് അജി ഭവനത്തിൽ അഭിരാമിയാണ് (18) മരിച്ചത്. ശ്രീ അയ്യപ്പ കോളജ് ഇരമല്ലിക്കര രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്.പണം...

Popular

spot_imgspot_img