News

പോര് തുറന്ന വേദിയിലേക്ക്, ഗവർണറുടെ പത്രസമ്മേളനം നാളെ

ഗവര്‍ണര്‍ – സര്‍ക്കാര്‍ പോരിൽ അസാധാരണ നീക്കവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. നാളെ വാര്‍ത്താസമ്മേളനം വിളിക്കാനാണ് ​ഗവർണറുടെ തീരുമാനം. ചരിത്ര കോണ്‍ഗ്രസുമായി ബന്ധപ്പെട്ട ഗൂഢാലോചനാ ആരോപണത്തില്‍ തെളിവ് പുറത്തുവിടുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്....

ടിക്കറ്റ് മാറ്റി എടുത്തു, 25 കോടി അനൂപിന്

25 കോടിയുടെ ഓണം ബംബര്‍ തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിന്. 30 വയസ്സുള്ള അനൂപ് ഓട്ടോ ഡ്രൈവറാണ്. ഇന്നലെ രാത്രിയാണ് പഴവങ്ങാടിയിലെ ഭഗവതി ലോട്ടറി ഏജന്‍സിയില്‍നിന്ന് ടിക്കറ്റ് എടുത്തത്.ആദ്യം വേറൊരു ടിക്കറ്റ് എടുത്തത്...

25 കോടിയുടെ ഓണം ബമ്പർ, ഭാഗ്യം ഇന്നറിയാം

ഓണം ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന് ഗോര്‍ക്കി ഭവനില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിർവ്വഹിക്കും. 25 കോടിയുടെ ഒന്നാം സമ്മാനവുമായി ഭാഗ്യം നിശ്ചയിക്കപ്പെടും. കേരള ഭാഗ്യക്കുറിയുടെ ഏറ്റവും ഉയർന്ന സമ്മാനത്തുകയാണ്.വില്പനയിലും റെക്കോഡായിരുന്നു....

ആർ എസ് എസ് അധ്യക്ഷനുമായി ഗവർണർ കൂടിക്കാഴ്ച നടത്തി

ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കൂടിക്കാഴ്ച നടത്തി. തൃശൂര്‍ ആനക്കല്ലില്‍ ആര്‍എസ്എസ് പ്രാദേശിക നേതാവിന്റെ വീട്ടില്‍ വച്ചാണ് കൂടിക്കാഴ്ച നടന്നത്. ആര്‍എസ്എസ് ചിന്തന്‍ ബൈഠക്കില്‍ പങ്കെടുക്കാനാണ് മോഹന്‍...

സിൽവർ ലൈൻ; പിണറായി ബസവരാജ് ബൊമ്മെ കൂടിക്കാഴ്ച നാളെ

മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 9 30നാണ് കേരള-കര്‍ണാടക മുഖ്യമന്ത്രിമാരുടെ കൂടിക്കാഴ്ച. സില്‍വര്‍ ലൈന്‍ പാത കര്‍ണാടകയിലേക്ക്‌ നീട്ടുന്നതുള്‍പ്പെടെ കൂടിക്കാഴ്ചയില്‍ വിഷയമാവുംസില്‍വര്‍ ലൈന്‍...

Popular

spot_imgspot_img