News

കളിയിൽ എന്ത് രാഷ്ട്രീയം, ഏഷ്യാ കപ്പ് ശ്രീലങ്കയ്ക്ക്

കരുത്തോടെ മുന്നേറിയ ശ്രീലങ്ക ഞായറാഴ്ചത്തെ ഏഷ്യാ കപ്പ് കലാശപ്പോരില്‍ പാകിസ്ഥാനെ തകർത്തു. ടൂര്‍ണമെന്റിലെ പ്രാഥമികഘട്ടത്തിലും സൂപ്പര്‍ ഫോറിലും കരുത്തുറ്റ പോരാട്ടം പുറത്തെടുത്ത് 23 റണ്‍സിനാണ് പാക്കിസ്ഥാനെ മറികടന്നത്. രാജ്യത്തെ വറുതികൾക്കും രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കും...

പുതിയ പാർട്ടി പത്തു ദിവസത്തിനകം- ഗുലാം നബി ആസാദ്

തന്റെ നേതൃത്വത്തിലുള്ള പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം പത്ത് ദിവസത്തിനകമുണ്ടാകുമെന്നും ഗുലാം നബി ആസാദ്. സംസ്ഥാന പദവിയും ജനങ്ങള്‍ക്ക് നഷ്ടമായ ഭൂമിയും അവകാശങ്ങളും തിരിച്ച്പിടിക്കാന്‍ തന്നെ പിന്തുണയ്ക്കണമെന്നാണ് ജനങ്ങളോട് ആവശ്യപ്പെടുന്നത് എന്നും- കോണ്‍ഗ്രസ് വിട്ട...

ഓരോ 44 സെക്കൻ്റിലും ഒരാൾ മരിക്കുന്നു, കോവിഡ് ബാധ ഒഴിഞ്ഞില്ല -WHO

കോവിഡ് സാഹചര്യം പൂർണമായും പഴയപടി ആയിട്ടില്ലെന്ന് ഓർമ്മപ്പെടുത്തി ലോകാരോഗ്യ സംഘടന. ഇപ്പോഴും ഓരോ 44 സെക്കൻഡിലും കോവി‍ഡ് മരണങ്ങൾ ആവർത്തിക്കുന്നു.ലോകാരോ​ഗ്യസംഘടനയുടെ ഡയറക്ടർ ജനറലായ ‍ടെഡ്രോസ് അഥനോം ​ഗബ്രീഷ്യസ് ആണ് ഇക്കാര്യം പറഞ്ഞത്. ഈ...

ഡൽഹി സർക്കാരിനെതിരെ വീണ്ടും; ബസ് വാങ്ങിയതിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ച് ലെഫ്. ഗവർണർ

ഡല്‍ഹിയിലെ എഎപി സര്‍ക്കാറിനെതിരേ വീണ്ടും രാഷ്ട്രീയ മത്സരം. സംസ്ഥാന ഗതാഗത വകുപ്പ് 1,000 ലോഫ്‌ളോര്‍ ബസുകള്‍ വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന ആരോപണത്തില്‍ സിബിഐ അന്വേഷണത്തിന് ലഫ്. ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന ശുപാർശ ചെയ്തു....

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തുറന്ന മത്സരത്തിന് അവസരം തുറന്ന് ഹൈക്കമാൻ്റ്

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന എല്ലാവര്‍ക്കും വോട്ടര്‍ പട്ടിക ലഭ്യമാക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ചെയര്‍മാന്‍ മധുസുദന്‍ മിസ്ത്രി. വോട്ടര്‍ പട്ടികയ്ക്ക് വേണ്ടിയുള്ള ശശി തരൂര്‍ എംപിയുടെ നിരന്തര ആവശ്യം...

Popular

spot_imgspot_img